in

മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നലിൽ മാറ്റങ്ങൾ സംഭവിച്ചു: മാലാ പാര്‍വ്വതി

കുട്ടിക്കാലം മുതല്‍ തന്നെ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന ഒരാളാണ് താനെന്ന് അവതാരകയായും സാമൂഹിക പ്രവർത്തകയായ പ്രേക്ഷക ശ്രദ്ധ നേടിയ നടി മാലാ പാര്‍വ്വതി. നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് താൻ ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ അത് വെല്ലുവിളിയായിരുന്നുവെന്നും നടി തുറന്നു പറയുന്നു

ഇന്നത്തെ മലയാള സിനിമയുടെ കാഴ്ചപ്പാടിനെ കുറിച്ചും മലയാള സിനിമയിൽ യുവതികളെ ചിത്രീകരിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ അത്ഭുതപ്പെടുത്തിയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിവുള്ള നായികമാരുടെ കടന്നു വരവാണ് അതിനു കാരണമെന്നും താരം വ്യക്തമാക്കി.

ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങളെ ഇന്നത്തെ സമൂഹം നോക്കിക്കാണുന്നതില്‍ സോഷ്യൽ മീഡിയയിലൂടെ ആണ് മാറ്റം വന്നതെന്നും പറഞ്ഞു. ചെറുപ്പകാലം തൊട്ട് ഒരുപാട് ബോഡി ഷെയ്മിങ് താൻ ഇരയായിട്ടുണ്ട് തടിയുള്ള കൂട്ടത്തിലായിരുന്നു അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കാഴ്ചപ്പാട് തന്നെ ഒരു കളിയാക്കൽ വസ്തുവായിട്ടായിരുന്നു.

മറ്റുള്ളവർക്ക് എന്താണ് ഇതിൽ കുഴപ്പം , ഇത് നമ്മുടെ ശരീരം അല്ല എന്ന തോന്നൽ ഉണ്ടായപ്പോഴാണ് അതൊക്കെ മാറിയതെന്നും താരം പറഞ്ഞു.പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് ഇതിനൊക്കെ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് ,നടിമാരുടെ തുറന്നുപറച്ചിലുകൾ ഒക്കെ മാറ്റങ്ങൾക്ക് വിധേയമാക്കാൻ ഒരുപാട് കാരണമായിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

Written by admin

‘വൈറ്റ് ലുക്കിൽ തിളങ്ങി നടി’ശാലിൻ സോയ’….കിടിലൻ ചിത്രങ്ങൾ വൈറൽ…!!!

ഭഗവാന്റെ പാദങ്ങളിൽ : ശ്രീകൃഷ്ണ അമ്പലത്തിൽ തുലാഭാരം നടത്തി ദേവി ചന്ദന