in

കമൻറ് ബോക്സ് ഓഫ് ചെയ്ത് നിറ പുഞ്ചിരിയുമായി മീനാക്ഷി: ഫാൻസ് പേജുകളിലും വിടാതെ പിന്തുടർന്നു വിമർശകർ

ആരാധകരുടെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി. ദിലീപും നടി ആക്രമിക്കപ്പെട്ട കേസ് മായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽമീഡിയയിലും പ്രമുഖ
മാധ്യമങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ ഏറ്റവും പുതിയ ചിത്രങ്ങളാണ് മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് പുറത്തു നടക്കുന്ന വിവാദങ്ങൾ ഒന്നും തങ്ങളുടെ കുടുംബത്തെ സന്തോഷത്തിന് കുറവ് വരുത്തിയിട്ടില്ല എന്നുതന്നെയാണ്. കമൻറ് ബോക്സ് ഓഫാക്കി വെച്ചാണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എപ്പോഴും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ കമൻറ് ബോക്സ് ഒഴിവാക്കാറാണ് പതിവ്.

ചുവപ്പ് കളർ സാരിയിൽ ഉള്ള രണ്ടു ചിത്രങ്ങളാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. അടുത്തായിരുന്നു ദിലീപിനൊപ്പം കാവ്യയെയും അനിയത്തി മഹാലക്ഷ്മി ഒപ്പമുള്ള ചിത്രങ്ങളൊക്കെ മീനാക്ഷി പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്.

സിനിമയിലും അഭിമുഖങ്ങളിലും ഒന്നും മകൾ ഇതുവരെ പങ്കെടുത്തിട്ടില്ല .പക്ഷേ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് ‘ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി നമിത പ്രമോദ് .നമിത മീനാക്ഷിയുടെ കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് .മീനാക്ഷിയുടെ പിറന്നാൾ ആഘോഷങ്ങൾ ഒക്കെയായി നമിത രംഗത്ത് എത്താറുണ്ട് . മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ ദിലീപിൻറെ നിരവധി ഫാൻസ് പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. മീനാക്ഷി എപ്പോൾ ചിത്രങ്ങൾ പങ്കു വെച്ചാലും സിനിമയിലേക്കുള്ള കടന്നുവരവ് എപ്പോഴാണ് എന്ന് ആരാധകർ നിരന്തരം ചോദിക്കാറുണ്ട്

Written by admin

അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെയാണ് എല്ലാം കൈവിട്ടുപോയി, കാല് തിരിച്ചൊടിച്ചു, ബെല്‍റ്റിനടിച്ചു, ദുരനുഭവം പറഞ്ഞ് ശ്രീയ അയ്യര്‍

ദിവസം നാല് ലക്ഷം, ആശ്ചര്യപ്പെടെണ്ട അര്‍ഹിച്ച പ്രതിഫലം തന്നെയാണ് വാങ്ങുന്നതെന്ന് പ്രിയാമണി