മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് ദിലീപ് വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് കൂടി നടത്തിയിരിക്കുകയാണ് ദിലീപ് പവി കെയർ ടേക്കർ എന്ന ചിത്രത്തിലൂടെയാണ് ഒരു വലിയ തിരിച്ചുവരവ് ദിലീപ് നടത്തിയിരിക്കുന്നത് വലിയ ആഘോഷപൂർവ്വം ജനങ്ങളെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങൾ താരം നൽകുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ പ്രമോഷൻ സംബന്ധമായി നൽകിയ ഒരു അഭിമുഖത്തിൽ മകൾ മീനാക്ഷിയെ കുറിച്ച് ദിലീപ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ മകൾ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ഒരു വ്യക്തിയാണെന്നാണ് ദിലീപ് പറയുന്നത്
തനിക്ക് ഒരു തിട്ടവും ഇല്ലാത്ത ഒരു മേഖലയിലൂടെയാണ് മകൾ നിശ്ചയദാർഢ്യത്തോടെ മുന്നേറിയത് പഠനം കഴിഞ്ഞാൽ മീനാക്ഷി സ്പെഷ്യലൈസ് ചെയ്യാൻ തിരഞ്ഞെടുക്കുന്നത് ധർമറ്റോളജിയാണ് ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ പഠനം എല്ലാം ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ഒരാളാണ് തന്റെ മകൾ തന്റെ അടുത്ത് മാത്രമാണ് അവൾ ഇമോഷൻസ് കാണിക്കാറുള്ളത് പാവം മോളാണ് അവൾ വളരെ സൈലന്റ് ആണ് അവളുടെ ഇമോഷൻസ് ഒന്നും അവൾ ആരുടെ മുന്നിലും കാണിക്കാറില്ല അവൾ വളരെ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നൊക്കെ സങ്കടം അവൾ എന്നോട് പറഞ്ഞാൽ അവൾ പറയും അത് ഒന്നും കാര്യമാക്കേണ്ട മോളെ ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് ദിലീപ് പറയുന്നു കുറച്ചുകാലങ്ങളായി മീനാക്ഷിയുടെ പഠനത്തിനു വേണ്ടി ദിലീപ് ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത് ഒപ്പം തന്നെ രണ്ടാം ഭാര്യയായ കാവ്യാമാധവനും മകൾ മഹാലക്ഷ്മിയും കൂടെയുണ്ട് നിരവധി ആരാധകരാണ് ഇപ്പോൾ ദിലീപിന്റെ തിരിച്ചുവരവ് വളരെ സന്തോഷപൂർവ്വം ഏറ്റെടുത്തിരിക്കുന്നത് കുടുംബ പ്രേക്ഷകർ ഇപ്പോഴും ദിലീപിനെ മറന്നിട്ടില്ല എന്നും ദിലീപിന്റെ രണ്ടാമത്തെ തിരിച്ചുവരവ് വലിയതോതിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട് എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്