in ,

കുഞ്ഞികൈകൾ താലോലിച്ച് പാർവതിയും ഭർത്താവും : ചിത്രം പകർത്തി മൃദുല

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ പാർവതിയുടെ മകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്. മിനിസ്ക്രീൻ താരമായ മൃദുല വിജയുടെ സഹോദരി കൂടിയായ പാർവ്വതിക്ക് അടുത്തിടെയാണ് മകൾ ജനിച്ചത്.  നൂലുകെട്ട്  വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഭർത്താവ് കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .ഈ മനോഹരമായ ചിത്രം ക്യാമറയിൽ പകർത്തി ഇരിക്കുന്നത് മൃദുല വിജയ് ആണ്.

കുഞ്ഞിന് ആയിള്ള കാത്തിരിപ്പിലാണ് മൃദുല. അമ്മയാകുന്നു എന്ന് അറിഞ്ഞതിനുശേഷം താരവും അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇനി കുഞ്ഞു ജനിച്ചതിന് ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുമെന്നാണ് താരം അറിയിച്ചത്.
കുടുംബ വിളക്ക് എന്ന സീരിയലിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു പാർവതിയും വിവാഹിതയായത്.

വിവാഹവും ഗംഭീരമായി ആണ് ആഘോഷിച്ചത്. ക്യാമറാമാനെ തന്നെയാണ് പാർവ്വതി വിവാഹം ചെയ്തത് ,ഇരുവരുടേയും പ്രണയം വിവാഹം ആയിരുന്നു. പാർവതിയുടെ മകളുടെ പേര് യാമിക എന്നാണ്.  ചടങ്ങും ഒക്കെ ഗംഭീരമായ ആണ് സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്.

മൃദുല യുടെയും യൂട്യൂബ് ചാനലിൽടെയും ഉം വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് രംഗത്ത് എത്താറുണ്ട് ,യാമികയുടെ നൂലുകെട്ട് വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്.

Written by admin

‘സാരിയിൽ കിണ്ണംകാച്ചിയ ലുക്കിൽ പ്രിയ താരം’മാളവിക മേനോൻ’… ചിത്രങ്ങൾ കണ്ട് നോക്കാം..!!

ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീൽഡ് ഔട്ട് ആയല്ലേ : ഇഷ്ടതാരങ്ങളെ പറ്റി പറഞ്ഞ അശ്വതിക്കെതിരെ വിമർശനം