in

സ്റ്റൈലിഷ് ലുക്കിൽ ക്യൂട്ടായി സംയുക്ത മേനോൻ, ചിത്രങ്ങൾ കാണാം

യുവ നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തുടക്ക കാലത്ത് തന്നെ വിലയേറിയ നടിയാവുക എന്നത് നിസാരകാര്യമല്ല. എന്നാൽ ഈ നേട്ടം സ്വന്തമാക്കാൻ സംയുക്ത മേനോനു അധിക സമയമൊന്നും വേണ്ടി വന്നില്ല എന്നതാണ് സത്യം. ആദ്യ സിനിമയിൽ തന്നെ നായികയായി അരങേറ്റം കുറിക്കാൻ സംയുക്തയ്ക്ക് ഭാഗ്യം ലഭിച്ചു.

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിച്ച തീവണ്ടി എന്ന പടത്തിലാണ് സംയുക്തയ്ക്ക് ശ്രെദ്ധയമായ നായിക വേഷം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ലഹരിയ്ക്ക് അടിമയായ നായകന്റെ കാമുകിയായി പ്രേഷകരുടെ മുന്നിലെത്തിയപ്പോൾ ആരും വിചാരിച്ചില്ല ഇന്ന് മലയാള സിനിമ അറിയപ്പെടുന്ന നടിയായി മാറുമെന്ന്. തീവണ്ടിയ്ക്ക് ശേഷം വേഷമിട്ട ലില്ലി എന്ന ചലചിത്രത്തിലെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളായിരുന്നു നടിയെ തേടിയെത്തിയത്. പിന്നീട് ഒട്ടേറെ സിനിമകളിൽ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരവും ലഭിച്ചു.

ടോവിനോ തോമസ് നായകനായി എത്തുന്ന കൽക്കി, എടക്കാട് ബറ്റാലിയൻ,ആസിഫ് അലി പാർവതി തകർത്ത് അഭിനയിച്ച ഉയരെ, ആസിഫ് അലിയുടെ അണ്ടർവേൾഡ്, ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ഒരു യമണ്ടൻ പ്രേമകഥ, ജയസൂര്യ മികച്ച പ്രകടനം കാഴ്ചവെച്ച വെള്ളം എന്ന ചിത്രത്തിൽ നായികയായും സിനിമകളിൽ അരങേറാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. സംയുക്ത മേനോന്റെ സിനിമ പ്രേമികളുടെ മുന്നിൽ പ്രദേർശനത്തിലെത്താന്നിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എരിഡ.

നാടൻ വേഷം മുതൽ മോഡേൺ വരെ കൈകാര്യം ചെയ്തിട്ടുള്ള സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പിന്തുണ അത്ര ചെറുതല്ല. ഇപ്പോൾ ഫോട്ടോഗ്രാഫർ സാഹിർ പകർത്തിയ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Samyuktha Menon workout

Written by admin

വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തികൊടുത്ത് നടി റെബ മോണിക്ക : ആശംസകളുമായി സോഷ്യൽ മീഡിയ

‘കിടിലൻ ലുക്കിൽ വീണ്ടും ഞെട്ടിച്ചു ഗ്ലാമർ മോഡൽ’സീതു ലക്ഷ്മി’….ചിത്രങ്ങൾ വൈറൽ…!!