in

‘സെമ്മാ അഴക്… കിടുക്കാച്ചി ചിത്രങ്ങൾ പങ്കുവെച്ച് നടി’ഷംന കാസിം’…ചിത്രങ്ങൾ വൈറൽ..!!

മലയാള സിനിമയിൽ കൂടി അരങ്ങേറി പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ താരമാണ് ഷംന കാസിം.2004 ൽ പുറത്തിറങ്ങിയ മാഞ്ഞുപോലെയൊരു പെൺകുട്ടി’എന്ന സിനിമയിൽ കൂടിയാണ് താരം എന്റെ അഭിനയ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ താരം തന്റെ കരിയർ ആരംഭിക്കുന്നത് നർത്തകി ആയിട്ടാണ്.അമൃത ടീവിയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം വളരെ പെട്ടെന്ന് തന്നെ സജീവമാവുകയായിരുന്നു.

ഒരുപാട് കഴിവുണ്ടായിട്ടും താരത്തെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം.മലയാള സിനിമ പുറം തള്ളിയപ്പോൾ അന്യ ഭാഷ സിനിമയായിരുന്നു താരത്തെ ചേർത്ത് പിടിച്ചത്.ഇന്നിപ്പോൾ തെലുങ്ക്.കന്നട,തമിഴ് സിനിമയിൽ സജീവമാണ് താരം.മലയാളത്തിൽ അരങ്ങേറിയെങ്കിലും ഷംന എന്ന താരത്തെ കൂടുതൽ ആൾക്കാർ അറിയാൻ തുടങ്ങിയത് അന്യ ഭാഷയിൽ കൂടിയാണ്.ഇന്നിപ്പോൾ തെന്നിന്ത്യയിൽ മുന്നിര നായികമാരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട് താരം.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റിക്കാറുണ്ട്.മലയാള സിനിമയിൽ സാധാരണ വേഷം ചെയ്ത താരം എനി ഭാഷയിൽ എത്തിയപ്പോൾ ഗ്ലാമർ വേഷങ്ങൾ ചെയ്യുകയും അതോടെ താരത്തിന്റെ കരിയർ തന്നെ മാറുകയായിരുന്നു.ഇൻസ്റ്റഗ്രാമിൽ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

‘പൂളിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തി നടി’പാർവതി നായർ’…ഇത് പൊളിക്കുമെന്ന് ആരാധകർ.!!

നടി നിക്കിഗൽറാണി വിവാഹിതയാകുന്നു… വരൻ പ്രശസ്തനടൻ