in

‘പ്രായം വെറും നമ്പർ…. കിടിലൻ ഡാൻസുമായി നടി മീന…ഹോളി ഡാൻസ് വീഡിയോ വൈറൽ..!!

ബാല താരമായി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് മീന.1982 ലാണ് താരം ആദ്യമായി ബാല താരമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.നെജഗൽ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് തമിഴ് തെലുങ്ക് ഭാഷയിൽ ഒരുപാട് സിനിമയിൽ ബാല താരമായി താരം അഭിനയിച്ചു.എന്നാൽ താരം ആദ്യായി നായികയുടെ വേഷത്തിൽ അരങ്ങേറുന്നത് നവയുഗം എന്ന തെലുങ്ക് സിനിമയിൽ കൂടിയാണ്.അതിന് ശേഷം പിന്നീട് അങ്ങോട്ട് അഭിനയ ജീവിതത്തിൽ തിരക്കുള്ള താരമായി മരുകയായിരുന്നു മീന.

മലയാള സിനിമയിലും താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട് എന്നാൽ താരം മലയാള സിനിമയിൽ ലീഡിങ് റോളിൽ എത്തുന്നത്’സ്വാന്തനം എന്ന സിനിമയിൽ കൂടിയാണ്.എന്നാൽ മലയാളികളുടെ മനസിൽ താരത്തിന്റെ സ്ഥാനം കണ്ടെത്തുന്നത് മോഹൻലാൽ നായകനായി എത്തിയ വർണ്ണപ്പകിട്ട് എന്ന സിനിമയിൽ കൂടിയാണ്.അതിന് ശേഷം പിന്നീട് മലയാളത്തിൽ ഒരുപാട് ഹിറ്റുകളിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിൽ വമ്പൻ താരങ്ങളുടെ നായികയായിട്ട് ഓര്ഡ് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ മോഹൻലാലിന്റെ നായികയായിട്ടാണ് താരം മലയാള സിനിമയിൽ കൂടുതൽ തിളങ്ങിയത്.

മലയാളം,തമിഴ്,കന്നട,തെലുങ്ക്,തുടങ്ങിയ ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് ബ്രോഡാഡി എന്ന സിനിമയിലായിരുന്നു.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിയിക്കുന്നുണ്ട്.ഈ പ്രായത്തിലും തന്റെ പഴയ സൗന്ദര്യം അതുപോലെ കാത്ത് സൂക്ഷിക്കുകയാണ് താരം.പറയാതെ വെല്ലുന്ന ലുക്കിൽ ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയിൽ എത്താറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ തകർപ്പൻ ഡാൻസ് വീഡിയോ.ഹോളി ആഘോഷിക്കുന്ന വിഡിയോയാണ് താരം ഇത്തവണ പോസ്റ്റാക്കിയത്.വീഡിയോ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

പതിനേഴാം വയസ്സിൽ വിവാഹം.. ഇരുപത്തിരണ്ടാം വയസ്സിൽ കുഞ്ഞ്.. ഇരുപത്തിനാലാം വയസ്സിൽ വിവാഹമോചനം.. കൂടാതെ ഇടിത്തീപോലെ സ്തനാർബുദം.. അംബിക പിള്ളയുടെ ജീവിതത്തിൽ സംഭവിച്ചത്

തിരമാലകളിൽ മത്സ്യ കന്യകയെ പോലെ കിടന്ന് സാനിയ:  ഫോട്ടോഷൂട്ട്