ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന് നടിയായും സഹനടിയായും അമ്മയായുമൊക്കെ ഇപ്പോൾ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് മീന .മലയാളത്തിൽ മാത്രമല്ല തമിഴിലും അന്യ ഭാഷകളിലും എല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
വർണപ്പകിട്ട് മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് താരം മലയാളിക്കിടയിൽ സുപരിചതയായി മാറിയത്.മലയാളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സിനിമയിൽ മോഹൻലാലിന്റെ നായിക ആയിട്ട് അഭിനയിച്ച ഒരു താരമാണ് മീന.
ഇപ്പോൾ തന്റെ ആദ്യകാല സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് മീന, ആദ്യ കാലങ്ങളിൽ തനിക്കു ശരിക്കും മത്സരബുദ്ധി ഉണ്ടായിരുന്നു.താൻ അഭിനയിക്കുന്ന സമയത്തു കത്തിനിൽക്കുന്ന താരങ്ങൾ തന്നെയായിരുന്നു രംഭയും, നഗ്മയും, റോജയും. ഞാൻ വളരെ പെട്ടന്ന് തന്നെ സുഹൃത്തു ബന്ധം സ്ഥാപിക്കുന്ന ആള് കൂടിയാണ് മീന പറയുന്നു.
എന്റെ മത്സര ബുദ്ധി ഇങ്ങനെയായിരുന്നു, നനഗ്മയെക്കാൾ കൂടുതൽ മുന്നേ മേക്കപ്പ് ഇട്ടു വർണം, വരുമ്പോൾ എനിക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കണം, അതുപോലെ രംഭയുടെ കൂട്ട് ഹെയർ സ്ടയിലും അവളെക്കാൾ മികച്ച രീതിയിൽ ചെയ്യണം. അതുപോലെ തന്നെ ആദ്യ൦ ഷൂട്ടിംഗ് സ്ഥലത്തു എനിക്ക് എത്തണം. അതുപോലെ എക്സ്പ്രെഷൻ കാര്യത്തിലുംഎന്തിനു വസ്ത്രത്തിൽ പോലും ഞാൻ മത്സരികുമായിരുന്നു മീന പറയുന്നു. സത്യത്തിൽ ആ മല്സരം നിർമാതാവിന് കഷ്ട്ടം വരാത്ത രീതിയിൽ ആയിരുന്നു ചെയ്യുന്നത്.
എന്നാൽ ഞങ്ങൾ അന്ന് മത്സരിച്ചിരുനെങ്കിലും അവർ എത്രയും നല്ല സുഹൃത്തുക്കളായി വരുമെന്നു അറിഞ്ഞിരുന്നില്ല, എന്റെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്‌ബന്ധ൦ ആണ് വരുമായി എനിക്കുളത് മീന പറയുന്നു, ശ്കതമായ ഒരു സുഹൃത്തു ബന്ധം.
പല ഷൂട്ടുകൾക്കു ആണ് ഞങ്ങൾ എത്തുന്നതെങ്കിലും ഞങൾ ഒരുമിച്ചു കാണാതെ പോകില്ല ,അന്നൊന്നും വീട്ടിൽ വന്നു കാണാനുള്ള സൗകര്യമില്ലായിരുന്നു അതുകൊണ്ടു തന്നെ സെറ്റിൽ വരുന്പോൾ ഞങ്ങൾ എല്ലാവരും പരസ്പരം കാണാൻ നികുമായിരുന്ന മീന പറയുന്നു.
ബാല താരം ആയിട്ടാണ് മീന സിനിമ ലോകത്തേക്ക് അരങ്ങേറിയത്. ഒരു കാലത്ത് തമിഴ് സിനിമയിൽലെ സൂപ്പർ ഹിറ്റ് നായികമാരിൽ ഒരാളായിരുന്നു താരം. അഭിനയിച്ച സിനിമ എല്ലാം വൻ വിജയം ആയിരുന്നു. മലയാളത്തിലും അതുപോലെ തന്നെ ആണ് അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് ആക്കിയിരുന്നു താരം. താരം കൈ വെച്ച എല്ലാ സിനിമയും മികച്ചതാക്കാൻ വേണ്ടി താരം ശ്രെദ്ധിക്കാറുണ്ട്.