മിനിസ്ക്രീൻ പരമ്പരകളിലൂടെ സ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അനുശ്രീ എന്ന് വിളിക്കുന്ന പ്രകൃതി. ബാലതാരമായാണ് അനുശ്രീയെ മലയാളി പ്രേക്ഷകർ സ്വീകരിച്ചത്, ഇപ്പോൾ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് , ഈയടുത്ത് ആയിരുന്നു വളക്കാപ്പ് ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് ,ഇപ്പോഴിതാ ഭർത്താവ് വിഷ്ണു മൊത്തുള്ള പ്രണയ നിമിഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ രാജകുമാരനും രാജകുമാരിയും കാത്തിരിക്കുകയാണ് എന്നായിരുന്നു താരം ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി സോഷ്യൽമീഡിയയിലും എത്തിയിരുന്നത്. മിനിസ്ക്രീനിലൂടെ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് അനുശ്രീ പ്രേക്ഷകർക്ക് സുപരിചിതയായ ആയിരുന്നു’ താരം ക്യാമറാമാൻ വിഷ്ണുവിനെയാണ് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു വീട്ടുകാരുടെ എതിർപ്പു മൂലമാണ് താരങ്ങൾ വിവാഹം ചെയ്തത്, പക്ഷേ അമ്മയാകാനുള്ള തയാറെടുപ്പുകൾ ആയതുക്കെന്ന് അമ്മ സങ്കടം ഒക്കെ മാറ്റി സന്തോഷത്തിൽ ജീവിതത്തിലേക്ക് തിരികെ എത്തി എന്നാണ് അറിയിച്ചിരിക്കുന്നത്. വളരെയധികം എതിർപ്പുണ്ടായിരുന്നു പക്ഷേ വിഷ്ണുവിൻറെ കുടുംബം ഇരുവരെയും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഗർഭിണിയായിരിക്കുമ്പോൾ താരം അഭിനയ സജീവമായിരുന്നു ,അമൃത ചാനലിൽ വന്ന ഒരു പ്രത്യേക അഭിമുഖത്തിലൂടെ ആയിരുന്നു അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന് അറിയിച്ചത്. നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്
View this post on Instagram