ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ് നിന്ന നടിയാണ് റോമാ അസ്രാണി. മലയാളികൾക്ക് എന്നും ഇഷ്ട്ടപ്പെട്ട താരം കൂടിയാണ് അതുകൊണ്ട് തന്നെ മലയാളികൾ ഇഷ്ടത്തോടെ റോമാ എന്നും വിളിക്കുന്നു. മോഡലിംഗ് രംഗത്തിൽനിന്നും ആണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഇതുവരെ മലയാളത്തിലും അന്യ ഭാഷയിലും ആയി 25ൽ പരം സിനിമയിൽ അഭിനയിച്ചു.
പഴയ പോലെ ഇപ്പോൾ സിനിമ ഫീൽഡിൽ സജീവമലെങ്കിലും താരം ഇപ്പോഴും മുഖം കാണിച്ചു തിരിച്ചു വരുകയാണ്. ഏത് വേഷം കിട്ടിയാലും നന്നായി ചെയ്യും എന്നതും താരത്തിന്റെ പ്രത്യേകതയാണ്. ഒരു കാലത്ത് ക്യാമ്പസ് സിനിമകളിൽ സജീവമായി കണ്ടിരുന്ന്. സ്ട്രോങ്ങ് പെൺ വേഷങ്ങൾ താരത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു.
സിനിമയിൽ എത്തീട്ട് വർഷങ്ങൾ ആയിട്ടും തന്റെ സൗന്ദര്യം ഇപ്പോഴും പഴയത് പോലെ സംരക്ഷിക്കുന്നുണ്ട് . ഇപ്പോൾ ആരാധകരുടെ ഒരു മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത് “പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്നു “ഈമറുപടി ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ഇപ്പോൾ താരത്തെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും. പഴയ സൗന്ദര്യം അതുപോലെ തന്നെ തരാം കാത്തുസൂക്ഷിക്കുണ്ട്. അച്ഛൻ ഹിന്ദുവും അമ്മ മലയാളിയും ആണ്. തമിഴ്, കന്നട എന്നീ ഭാക്ഷകളിലും താരം അഭിനയിച്ചു.