ഇന്ന് പല പ്രമുഖ നാടൻമാരും അറിയപെടുന്നത് അവരുടെ പ്രശ്സസ്തരരായ അച്ഛന്റെയോ അമ്മയുടേയോ പേരിൽ ആയിരിക്കും. എന്നാൽ അതിൽനിന്നും തികച്ചു വ്യത്യസ്തരായ നടന്മാരും നടികളും ഉണ്ട്. സ്വന്തമായി കഴിവുകൊണ്ട് ആരാധകരുടെ മനസ്സിൽ കയറിപറ്റിയ നിരവധി താരങ്ങളും ഉണ്ട്.
സ്വന്തം കഴിവും കഠിനപരിശ്രമം കൊണ്ട് ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്ത താരമാണ് ഷാരുഖ് ഖാൻ.
എന്നാൽ താരത്തിന്റെ മക്കൾ സുഹാന ഖാൻ അച്ഛന്റെ പിൻബലത്തിൽ അല്ല സിനിമയിലേക്ക് കല്ലെടുത്ത വെച്ചത് തന്റേതായ വെക്തിതൗത്തിൽ കൂടിയാണ് താരം വളർന്ന് വന്നത്. മിച്ച മോഡൽ ആയും നടിയായും ബോളിവുഡിൽ നിറ സാനിധ്യം ആണ് സുഹാന. പക്ഷെ താരം എന്നും മറ്റുള്ള സുന്ദരികളായ നടിമാരിൽനിന്നും വേറിട്ട് നിന്നിരുന്നു. താരത്തിന് പലപ്പോഴും നിറത്തിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതിനെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.തന്റെ നിറം കറുപ്പാണ് പറഞ്ഞ് പലരും തന്നെ കള്ളിയാക്കിട്ടുണ്ട് എന്നും കൂടാതെ പന്ത്രണ്ടാം വയസ്സ് മുതൽ തൊട്ടെ ഈ വേർതിരിവ് അനുഭവിക്കുന്നു എന്നും താരം തുറന്ന് പറഞ്ഞു. പലരും എന്നെ കാലി എന്നും വിളിച്ചു കളയാക്കിട്ടുണ്ട് എന്നും സുഹാന വെളിപ്പെടുത്തി.
ഇപ്പോൾ പല വിഷയങ്ങളുടെയും പേരിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഏറ്റവും വേഗം ചർച്ച ചെയ്യണ്ടത് നിറത്തിന്റെ പേരിൽ ഉള്ള അവഗണന എന്നും താരം തുറന്ന് പറഞ്ഞു. പലരും എന്റെ ഫോട്ടോയിൽ മോശപ്പെട്ട കാമെന്റ്റുകൾ പറയാറുണ്ട്. പ്രായം കൂടിയ ആൾക്കാരന് തന്നെ കൂടുതൽ കള്ളിയാക്കിയത് എന്നും താരം പറഞ്ഞു.