in ,

ഹോട്ട് ലുക്കിൽ വീണ്ടും ഷംനഹാസിം. ഫോട്ടോ ഷൂട്ട്‌ ഏറ്റെടുത്ത് ആരാധകർ.

Shamna-Kasim-hot

ഇന്ന് നമ്മുടെ നായികമാരെല്ലാം ഒന്നിലധികം മേഖലയിൽ കഴിവ് തെളിച്ചു കൊണ്ടിരിയ്ക്കുകയാണ്. അത്തരത്തിൽ ഏറെമുന്നിൽ നിൽക്കുന്ന താരം ആണ് മലയാളികളുടെ പ്രിയ നടി ഷംനഹാസിം. അഭിനയത്തിൽ വരുന്നതിന്ന് മുന്നെ താരം മോഡലിംഗിലും, ഡാൻസിലും ആയിരുന്നു കാലെടുത്തു വച്ചത് ഇന്ന് ഇപ്പോൾ അഭിനയത്രി എന്നതിലുപരി താരം മലയാളത്തിലെ നമ്പർ വൺ ഡാൻസർ കൂടിയാണ്.

poorna-shamna-kasim

poorna-shamna-kasim

poorna-shamna-kasim

അമൃത ചാനലിൽ കൂടിയാണ് താരത്തിന്റെ വളർച്ച. പിന്നീട് താരം വളർന്ന് സിനിമ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്നത് പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സഹനടിയായിട്ടാണ് താരം സിനിമയിലേയ്ക്ക് അരങ്ങേറിയത്. ഇപ്പോൾ ഇന്ത്യയിലെ തന്നെ ഒരു മികച്ച നടിയും കൂടിയാണ്. മലയാളത്തിലെ തന്നെ വമ്പൻ നാടൻ മാരുടെകൂടെ ഷംന അഭിനയിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നന്നായി ചെയ്യുന്നുണ്ട് എന്നതും താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യാസമാക്കുന്നുണ്ട്.

poorna-shamna-kasim

poorna-shamna-kasim

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇൻസ്റ്റാഗ്രാമിൽ വൺ മിലിയോൺ ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത് അതുമാത്രമല്ല തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കു വെയ്ക്കാറുണ്ട്.താരത്തിന്റെ എല്ലാ ഫോട്ടോ ഷൂട്ടും താരം സോഷ്യൽ മീഡിയയിൽ കൂടിയാണ് പങ്കുവെക്കുന്നത്.
ഇപ്പോൾ കുറച്ച് ഹോട്ട് ബോൾഡ് ലുക്കിൽ പ്രത്യക്ഷപെട്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. വളരെ പെട്ടന്നുള്ള ഈ മാറ്റത്തിൽ അമ്പരന്നിരിക്കുകയാണ് അർധകരിൽ പലരും.

poorna-shamna-kasim

poorna-shamna-kasim

Written by admin

Roma-Asrani

മലയാളികളുടെ ഇഷ്ട്ട താരം റോമയുടെ പുത്തൻ ഫോട്ടോ ഏറ്റെടുത് സിനിമ ലോകം. പ്രായം കുടും തോറും സൗന്ദര്യംകൂടിയെന്നും ആരാധകർ.

allu+arjun+family

കുടുംബത്തോടൊപ്പം താജ്മഹൽ ഒപ്പിയെടുത്തു അല്ലുഅർജുൻ. വൈറൽ ആയി താരത്തിന്റെ ഫാമിലി ഫോട്ടോ ഷൂട്ട്‌.