in

ഹോട്ട് ലുക്കിൽ ഫോട്ടോ ഷൂട്ടുമായി നടി പാർവതി. ഫോട്ടോ ഏറ്റെടുത് ആരാധകർ

Parvati Nair

സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് സജീവമായ താരം ആണ് പാർവതി നായർ. മലയാളത്തിൽ ആണ് താരം കൂടുതൽ അഭിനയിച്ചത് എന്നാലും തമിഴ്, കന്നഡ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോപ്പിൻസ് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം സിനിമ രംഗത്തേക്ക് വന്നത്. മോഡൽ രംഗതായിരുന്നു നടി ചുവടു ഉറപ്പിച്ചത് പിന്നീട് ആണ് സിനിമയിലേയ്ക്ക് വന്നത്.

Parvati Nair

ബ്യൂട്ടിഫുൾ എന്ന ജയസൂര്യ ചിത്രത്തിൽ താരത്തിന് ക്ഷണ്ണം കിട്ടിയെങ്കിലും താരം നിരസിച്ചു എന്നതാണ് സത്യം. സിനിമ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടാണ് താരം അങ്ങനെ ചെയിതത്. പിന്നീട് താരത്തിന്റെ അഭിനയം കൊണ്ട് വല്ലതും ചെറുതും മായി ഒട്ടേറെ സിനിമയിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ സജീവമാണ് പാർവതി. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട്. താരം തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോകളും ഒരു മടിയും കൂടതെ പങ്കുവെയ്ക്കാറുണ്ട്.

Parvati Nair

ഇപ്പോൾ മലയാള സിനിമയിൽ നിറ സാനിധ്യം മാണ് പാർവതി. തനിക്കുകിട്ടിയ എല്ലാവേഷങ്ങളും ആത്മാർത്ഥമായി കൈകാര്യം ചെയുന്നുണ്ട് എന്നതാണ് സത്യം. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട്‌ ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ബോഡി മേക്ക് ഓവർ ഫോട്ടോ ആണ് അവസാനമായി താരം പങ്കുവെയ്ച്ച ഫോട്ടോ. ഫോട്ടോ എല്ലാം വൈറൽ ആക്കിയിരിക്കുകയാണ് ആരാധകർ.

Parvati Nair

Parvati Nair

Written by admin

sadhika venugopal tattoo

വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റൂ കുത്തി പ്രിയ താരം സാധിക. ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.

suhana khan

പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം തുറന്ന് പറഞ്ഞ്, സുഹാന ഷാരുഖാൻ.