in

‘സാരിയിൽ സുന്ദരികുട്ടിയായി നടി ‘ശ്രിന്ദ’….എന്തൊരു ചന്തമാണെന്ന് ആരാധകർ…!!!

Srinda Arhaan photos in saree

ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് മലയാള സിനിമയിൽ സജീവമായ നടിയാണ് ശ്രിന്ദ.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.2010 പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിലും താരത്തിന് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു.സ്ത്രീ പ്രധാന വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാനുള്ള താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.

അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് മേഖലയിലും സജീവമാണ് താരം.2022 ൽ പുറത്തിറങ്ങിയ കുരുതി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ താരത്തിന്റെ അഭിനയം വളരെ നല്ല അഭിപ്രായം നേടിയെടുത്തിരുന്നു.ഈ സിനിമയ്ക്ക് ശേഷമാണ് താരത്തിന് നല്ല വേഷങ്ങൾ കൂടുതൽ ലഭിക്കാൻ തുടങ്ങിയത്.മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് പാപ്പച്ചൻ ഒളിവിലാണ് എന്നുള്ള ചിത്രത്തിലാണ്.കൂടാതെ ഇനിയും ഇരുപാട് സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത് ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

dr rovin george instagram post

ഇത് ലച്ചു അല്ല, രണ്ടാളും വേർപിരിഞ്ഞോ? വൈറലായി ഡോ. റോവിന്റെ പുതിയ പോസ്റ്റ്

Parvathy Thiruvothu makeover photos

ഇതാണ് പാവങ്ങളുടെ ടോക്കിയോ!!! സ്റ്റൈലിഷായി വേറിട്ട ലുക്കിൽ പാർവതി തിരുവോത്ത്