in

നടൻ സിദ്ദിഖിൻ്റെ മകൻറെ വിവാഹ നിശ്ചയം.. വധു പ്രശസ്ത ഡോക്ടർ

താരങ്ങളുടെയും താരപുത്രന്മാരുടെയും പുത്രികളുടെയും ഒക്കെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. ആ താരങ്ങളൊക്കെ തന്നെ മലയാളികളുടെ ഇഷ്ടപ്പെട്ടവർ ആണെങ്കിൽ അവരുടെ മക്കളുടെ വിശേഷങ്ങളും യാതൊരു മടിയുമില്ലാതെ മലയാളികൾ സ്വീകരിക്കും. അത്തരത്തിൽ മലയാളികൾ സ്വീകരിക്കുന്ന ഒരു നടൻ തന്നെയാണ് സിദ്ദീഖ്. സിദ്ദിഖിൻ്റെ മകൻ വിവാഹിതനാകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനോടകം തന്നെ വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സിദ്ദിഖിനെ മകൻറെ വിശേഷം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് എന്നുതന്നെ പറയാം. സിദ്ദിഖിനെ മകൻ ഷാഹിലിൻ്റെ വധുവായി ഡോക്ടർ അമൃത ദാസ് ആണ് എത്തുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയം ആണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹ നിശ്ചയ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സ് കീഴ്പ്പെടുത്തുന്നതും. കാലാകാലങ്ങളായി മികച്ച നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അനശ്വരം ആകുന്ന നടനാണ് സിദ്ദിഖ്. സിദ്ദിഖ് എന്ന കലാകാരന് പകരം വെക്കാൻ ആരുമില്ല. ഇപ്പോൾ മകനെയും മരുമകളുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. നമുക്ക് പരിചിതമായ മുഖം തന്നെ. അയൽവക്കത്തെ നമുക്ക് പരിചിതമായ ഒരു സുഹൃത്തായി, അച്ഛനായി,കൂട്ടുകാരനായി, സഹോദരനായി ഒക്കെ നിരവധി കഥാപാത്രങ്ങളിൽ അദ്ദേഹം വന്നുപോയിട്ടുണ്ട്. എത്രയോ കാലഘട്ടങ്ങൾ ആയി സിദ്ദിഖ് മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയം ആക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധിക്കേണ്ട മകൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ ആകുമ്പോൾ, സിദ്ദിഖിനെ മകനെയും മരുമകളെയും കണ്ട സന്തോഷത്തിലാണ് ആരാധകർ.

പണ്ടുകാലത്ത് സിദ്ദിഖ് എങ്ങനെയായിരുന്നു അതുപോലെ തന്നെയാണ് സിദ്ദിഖിൻ്റെ മകൻ എന്നാണ് ഇപ്പോൾ ആരാധകർ തന്നെ കമൻറ് ചെയ്യുന്നത്. മകൻറെയും മരുമകളുടെയും അരികിൽ സന്തോഷത്തോടെ നിൽക്കുന്ന സിദ്ദിഖിൻ്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ്. ഷാഹിൽ സിദ്ദിഖ് എന്നാണ് മകൻറെ പേര്. ഷാഹിൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. ഡോക്ടർ അമൃത ദാസ് എന്ന ഹിന്ദു പെൺകുട്ടിയാണ് സിദ്ദിഖിൻ്റെ മകൻറെ വധുവായി എത്തിയിരിക്കുന്നത്. വിവാഹനിശ്ചയത്തിന് വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. തൂവെള്ള വസ്ത്രമണിഞ്ഞ എല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നത്.

Written by admin

കാരവനിൽ ഇരിക്കാൻ പേടിയാണ്. ആശുപത്രി ഐസിയുവിൽ ഇരിക്കുന്നത് പോലെയാണ് തോന്നുക, തുറന്നു പറഞ്ഞ് ഇന്ദ്രൻസ്

‘കറുപ്പിന്റെ മാലാഖ’…ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ മയക്കി ഗ്ലാമർ താരം.നീരജ നായർ’.. ചിത്രങ്ങൾ കാണാം