in , ,

സിനിമയിൽ പലരും തന്നെ വഞ്ചിക്കുകയും ചതിക്കയും ചെയ്ത്തിട്ടുണ്ട്… ഷൂട്ടിംഗ് സമയത് താൻ കരഞ്ഞ സംഭവം വെളിപ്പെടുത്തി ശരണ്യ ആനന്ദ്…. !!!

ഒന്നിൽകൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച താരം ആണ് ശരണ്യ ആനന്ദ്. അഭിനയത്രി മാത്രം അല്ല താരം മോഡൽ, കൊറിയോഗ്രാഫർ, ഇന്നീ മേഖലയിൽ കഴുവ് തെളിയിച്ച താരം കൂടിയാണ് താരം. താരം കുടുതലും തിളങ്ങിയത് തമിഴിൽ ആണ്.

എന്നാൽ താൻ മലയാള സിനിമയിൽ എത്തിയപ്പോൾ ഒരുപാട് ചതിക്കളിൽ പെട്ടിട്ടുണ്ട് അങ്ങനെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിക്കുന്നത് മോഹൻലാൽ സിനിമയിൽ ആണ്. ബിയോണ്ട് ബോർഡർ എന്ന സിനിമയിൽ കൂടിയാണ്. ആദ്യ കാലത്ത് താരം സിനിമയിൽ എത്തിയപ്പോൾ നേരിട്ട മോശപ്പെട്ട അനുഭവം ആണ് ഇപ്പോൾ വെളിപ്പെടുത്തിയത്. അവസരങ്ങൾ തേടി എത്തിയപ്പോൾ ഒരുപാട് വഞ്ചനയിലും ചതിയിലും താൻ അകപ്പെട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

സിനിമയിൽ അവസരം ഉണ്ട് പറഞ് കഥകൾ പറയുകയും എന്നാൽ സിനിമ ഷൂട്ടിംഗ് ചെയുമ്പോൾ ആ കഥ അല്ലായിരിക്കും എന്നാണ് താരം പറയുന്നത്. ഇത്തരത്തിൽ ഒരുപാട് തവണ താൻ ചതിക്കപ്പെട്ടിട്ടുണ്ട് എന്താണ് നടക്കുന്നത് കരുതി അവിടെ കരഞ്ഞു പോവാറുണ്ട്. എന്നാൽ പിനീട്‌ അങ്ങനെയുള്ള സംഭവങ്ങൾ വരുമ്പോൾ അതിനോട് നോ പറയാൻ താൻ പഠിച്ചു എന്നും ശരണ്യ വെളിപ്പെടുത്തി. ഇപ്പോൾ താരം സിനിമയിൽ നിന്നും ബ്രേക്ക്‌ എടുത്തു സീരിയലിൽ ആണ് കുടുതലും അഭിനയിക്കുന്നത്. ഇപ്പോൾ കുടുബ വിളക്ക് എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. ഇതിൽ ഒരു വില്ലത്തിയുടെ വേഷം ആണ് താരം ചെയുന്നത് എന്നാൽ പോലും പ്രേക്ഷകർ പെട്ടെന്ന് തന്നെ താരത്തിന്റെ കഥാപാത്രം ഏറ്റെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്.

Written by admin

രണ്ട് വിവാഹം കഴിച്ചിട്ടും താൻ കൊതിച്ചത് ആഗ്രഹിച്ചതും ഒന്നും അവർ എനിക്ക് തന്നില്ല…മീര വാസുദേവ് .. !!!

മകളുടെ 21-ാം പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ്കുമാറും