in

തിരമാലകളിൽ മത്സ്യ കന്യകയെ പോലെ കിടന്ന് സാനിയ:  ഫോട്ടോഷൂട്ട്

അഭിനേത്രിയായും നർത്തകിയായും പ്രേക്ഷകർക്ക് പ്രിയങ്കരിയായ സാനിയ അയ്യപ്പൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അടുത്തിടെ ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ കടൽ തീരത്ത് നിന്നും അത്തരമൊരു ബിക്കിനി ഫോട്ടോ ഷൂട്ട് മായാണ് താരം വീണ്ടുമെത്തുന്നത്. കടലിൻറെ ആഴങ്ങളിൽ മനോഹരമായാണ് താരം ചിത്രത്തിൽ തിളങ്ങിയത്. കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞ് തിരമാലകളിൽ കിടക്കുന്നത് നിൽക്കുന്നതുമായ നിരവധി പോസ്റ്റുകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ബോൾഡായി താരം നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനുമുമ്പ് പങ്കുവെച്ചിട്ടുണ്ട് ,തനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണെന്നും മറ്റുള്ളവർക്ക് അത് എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അത് വകവയ്ക്കാറില്ല എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്, സോഷ്യൽമീഡിയ നിരവധി സൈബർ ആക്രമണങ്ങളും സാനിയ നേരിട്ടിട്ടുണ്ട്. ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് താരൻ നായികയായി ആദ്യം അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി. ഇപ്പോഴിതാ താരം മികവുറ്റ വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്.

സാനിയയുടെ ചിത്രങ്ങൾ നിരവധി ഫാൻ പേജുകളിലൂടെ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് .വളരെയധികം ഹോട്ട് ആ യാണ് കാണുന്നത് എന്നായിരുന്നു ചിലർ കമൻറുകൾ നൽകിയത്, ഇത്തരത്തിൽ സ്റ്റൈലിഷായി കാണാനാണ് ഇഷ്ടം എന്നാണ് മറ്റൊരു കൂട്ർ അഭിപ്രായപ്പെടുന്നത് , വസ്ത്രത്തിന് നിരവധി വിമർശനങ്ങളും നടിക്ക് ലഭിച്ചിട്ടുണ്ട്.  ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ചപ്പോഴും താരത്തിന് നിരവധി വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്

Written by admin

‘പ്രായം വെറും നമ്പർ…. കിടിലൻ ഡാൻസുമായി നടി മീന…ഹോളി ഡാൻസ് വീഡിയോ വൈറൽ..!!

ഹോളി പോലെ ജീവിതം കളർഫുൾ ആവട്ടെ : ആശംസകളുമായി ഭാവന