in

‘ഗോവയിൽ അടിച്ചുപൊളിച്ച് ഗ്ലാമർ ക്വീൻ ‘സാനിയ’…പുത്തൻ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ..വീഡിയോ വൈറൽ..!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് സാനിയ അയ്യപ്പൻ.നർത്തകി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മഴവിൽ മനോരമയിൽ കൂടിയാണ് താരം വളർന്നു വന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ്.ബാല താരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്.ഒരുപക്ഷെ മലയാള സിനിമയിൽ ചെറിയ പര്യത്തിൽ തന്നെ നായികയായി അരങ്ങേറിയ റെക്കോർഡ് താരത്തിന്റെ പേരിൽ തന്നെ ആയിരിക്കും.മലയാളക്കരയിൽ വൻ വിജയം തീർത്ത ക്വീൻ എന്ന സിനിമയിൽ നായികയായിട്ടാണ് താരം സിനിമയിൽ തിളങ്ങാൻ ആരംഭിക്കുന്നത്.

നായികയായി എത്തിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസിൽ കയറാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുഓഡ് സൂപ്പർ ഹിറ്റ് സിനിമകളിലും താരം അഭിനയിച്ചു.വമ്പൻ താരങ്ങളായ മോഹൻലാൽ,മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ കൂടെയെല്ലാം ചെറിയ പ്രായത്തിൽ തന്നെ താരം അഭിനയിച്ചിട്ടുണ്ട്.വരും മലയാള സിനിമയിൽ മുന്നിര താരമായി സാനിയ ഉണ്ടാവും എന്നതിൽ ഒരു സംശയവും ഇല്ല.അവസാനമായി താരം അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ട് എന്ന സിനിമയിലാണ്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്രി മാത്രമല്ല താരം ഒരുപാട് കഴിവുള്ള ഒരു നർത്തകി കൂടിയാണ്.തന്റെ വിഡിയോകളും ചിത്രങ്ങളും യാത്ര വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.ഇന്നിപ്പോൾ മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.സോഷ്യൽ മീഡിയിൽ കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് താരം പോസ്റ്റാകാറുള്ളത്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കിയ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ഗോവയിൽ തന്റെ സുഹൃത്തിന്റെ കൂടെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഭാര്യ അല്ലേയെന്ന് കരുതി എനിക്ക് വേണ്ടത് സിദ്ധാര്‍ഥ് തരണമെന്നില്ല, തുറന്നു പറഞഞ് വിദ്യ ബാലൻ

അതീവ ഗ്ലാമറസ് ലുക്കിൽ മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു മാളവിക, വീഡിയോ കാണാം