in ,

ട്രൻഡിനൊപ്പം സാനിയയും: വീഡിയോ ഏറ്റെടുത്ത് ആരാധകർ

ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് സാനിയ അയ്യപ്പൻ. റിയാലിറ്റിഷോ വഴിയാണ് സാനിയ മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയത്.   ലൂസിഫർ എന്ന ചിത്രത്തിലൂടെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സാനിയ മലയാള യുവ നായികമാരിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സാനിയ അയ്യപ്പൻ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ശ്രദ്ധേയമാകുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. ഇത്തവണ വെസ്റ്റേൻ ലുക്കിലാണ് താരം എത്തിയത്.

സൈമ അവാർഡ് വേദിയിൽ  ലൂസിഫറിലെ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടറെസ്റ്റുള്ള അവാർഡ് ആണ് സാനിയ സ്വന്തമാക്കിയത് .സോഷ്യൽ മീഡിയയിലൂടെ അവാർഡ് ലഭിച്ചുസന്തോഷം അവാർഡ് ലഭിച്ചതിനെ തുടർന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും കേക്കും പങ്കുവെച്ചിരുന്നു. അതിസുന്ദരിയാണ് സാനിയ സൈമ അവാർഡ് വേദിയിലെത്തിയത്. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്.

സൈമ അവാർഡ് നിശയിൽ നിരവധിപേരാണ് ആണ് തിളങ്ങിയത്. മലയാളത്തിലെ നിരവധി നടിമാരും നടന്മാരും സൈമ അവാർഡ് വേദിയിൽ  എത്തിയിരുന്നു എല്ലാവരുടെയും ഔട്ട് ഫിറ്റ്  പങ്കുവെച്ചിരുന്നു. സാനിയ മിക്കപ്പോഴും അവാർഡ് ‘ വേദിയിലെത്തുന്നത് വ്യത്യസ്തമായാണ്. സൈമ അവാർഡ് വേദിയിൽ താരം അതിസുന്ദരിയായി തന്നെയായിരുന്നു വന്നത്.

പുതിയതായി പങ്കുവെച്ച് വീഡിയോയ്ക്ക് നിരവധിപേരാണ് കമൻറുകൾ നൽകി രംഗത്ത് എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങളും വീഡിയോയും ഏറ്റവും പുതിയതായി പങ്കുവെച്ചിരുന്നു.

View this post on Instagram

Shared post on

Agatha Christie’s Poirot – dardarkom Full Episodes and Clips

Written by admin

തന്റെ മുടി കൊഴിച്ചിൽ മാറ്റിയത് മോൻസൺ തന്ന മരുന്നിലൂടെ: പണമിടപാടുകൾ നടത്തിയിട്ടില്ലെന്ന് ശ്രുതിലക്ഷ്മി

ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചാൽ താൻ അഭിനയിക്കില്ല അതിനുള്ള കാരണം വെളിപ്പെടുത്തി അനുമോൾ… !!!!