in

കൂട്ടുകാരിക്കൊപ്പം രാത്രി സ്വിമിങ് പൂളിൽ ഡാൻസുമായി സാധിക… ഡാൻസ് വീഡിയോ വൈറൽ… !!!

മിനിസ്‌ക്രീനിൽ കൂടി അരങ്ങേറ്റം കുറിച്ചുകൊണ്ട് ഇന്നിപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന താരം ആണ് സാധിക വേണുഗോപാൽ. താരം എറ്റവും കൂടുതൽ തിളങ്ങുന്നത് ഒരുപക്ഷെ സീരിയൽ രംഗത്തുതന്നെയാണ് ഇതിനകം ഒരുപാട് മിനി സ്‌ക്രീനിൽ മാത്രമല്ല താരം ബിഗ് സ്ക്രീനിലും തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട് . ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് സാധിക . അഭിനയത്രി മാത്രമല്ല താരം ഒരു മോഡലും ഒരു നർത്തകിയുമാണ്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

ഒരു മോഡൽ ആയത് കൊണ്ട് തന്നെ താരം ഒരുപാട് ഫോട്ടോ ഷോട്ടുകൾ നടത്താറുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും കാണിക്കാത്ത താരം കൂടിയാണ് സാധിക . സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങൾ താരത്തെ തേടി എത്തീട്ടുണ്ട് തനിക്ക് തോന്നുന്നത് ആരുടെ മുന്നിൽ പറയാൻ ഒരുമടിയും കാണിക്കാതൊരു താരം കൂടിയാണ്. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽകുമ്പോളായിരുന്നു താരത്തിന്റെ വിവാഹം എന്നാൽ ആ ബദ്ധം കുടുതൽ മുന്നോട് പോയിട്ടില്ല ഇരുവരും അവരുടെ വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. താരത്തെ എല്ലാവരും കുടുതൽ ഇഷ്ട്ടപെടാൻ തുടങ്ങിയത് സ്റ്റാർ മാജിക്‌ എന്ന ടീവി ഷോയിൽ എത്തിയതിന് ശേഷം ആണ്.

ഇന്നിപ്പോൾ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അത്കൊണ്ട് തന്നെ താരം എന്ത് പങ്കുവെയിച്ചാലും അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ കൂട്ടുകാരി വൈഗയുടെ കൂടെയാണ് താരം ഇവരുടെ രണ്ട് പേരുടെയും സ്വിമിങ് പൂളിലെ ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സാധിക തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചത്.

https://www.instagram.com/reel/CUK96QWgqiZ/?utm_medium=copy_link

Written by admin

വേട്ടകണ്ണുകളാൽ  ആക്രമിക്കുന്ന കഴുകന്മാരെ കീഴടക്കാം: വെറൈറ്റി ക്യാപ്ഷനുമായി അമേയയുടെ പുതിയ ഫോട്ടോഷൂട്ട്

ഗുരുവായൂരിലെ അരങ്ങേറ്റം വാർത്തയാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല., അതാണ് തിരിച്ചുവരവിന് കാരണമായത്, മഞ്ജു