സോഷ്യൽ മീഡിയയിൽ സജീവമായ താരം അമേയ മാത്യുവിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്യാറുള്ള അമേയയുടെ ക്യാപ്ഷനാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം. വ്യത്യസ്തമായ രീതിയിലാണ് എല്ലാത്തവണയും അമേയയെ ഓരോ കുറിപ്പുകളും പങ്കു വയ്ക്കുന്നത് .എപ്പോഴും മലയാളത്തിൽ തന്നെയാണ് താരം കുറിപ്പുകൾ പങ്കു വെക്കാനുള്ളത്. നിരവധി പേരാണ് പുതിയ ചിത്രത്തിന് കമൻറുകൾ നൽകിയത്. താരത്തിൻറെെ മിക്ക ഫോട്ടോഷൂട്ടുകൾ ഉം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആകാറ്.
ജീവിതത്തിലെ ഓരോ സന്തോഷവും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ കരിക്ക് എന്ന വെബ് സീരിലൂടെയാണ് നടിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് .ചെറിയ വേഷങ്ങളിലൂടെ താരം ചിത്രങ്ങളിലും തിളങ്ങിയിരുന്നു. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.വളയിട്ട കൈകൾ കണ്ണീർ തുടക്കുവാനും, ഉയരങ്ങൾ സ്വപ്നം കണ്ട മിഴികൾ കരയുവാനും ഉള്ളതല്ല..വേട്ട കണ്ണുകളാൽ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാൻ കൂടിയുള്ളതാണ് എന്നായിരുന്നു താരം പുതിയ ചിത്രത്തിന് നൽകിയ കുറിപ്പ്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഭരത് ആണ്.
കുറിപ്പ് വായിക്കാം
വളയിട്ട കൈകൾ കണ്ണീർ തുടക്കുവാനും, ഉയരങ്ങൾ സ്വപ്നം കണ്ട മിഴികൾ കരയുവാനും ഉള്ളതല്ല..വേട്ട കണ്ണുകളാൽ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാൻ കൂടിയുള്ളതാണ്.