in

പല പെൺകുട്ടികളെയും ചതിച്ചു.. അയാൾ കള്ളനാണ്… ഡോക്ടർ റോബിന് എതിരെ മുൻകാമുകി

ബിഗ് ബോസ് നാലാം സീസണിലെ ശക്തനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. എല്ലാ മത്സരങ്ങളിലും വാശിയോടെ പങ്കെടുക്കുന്ന അദ്ദേഹം ബിഗ് ബോസ് വീട്ടിലെ ഏറ്റവും കൂടുതൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്ന ഒരു വ്യക്തി കൂടിയാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും കൂടുതൽ തർക്കങ്ങളിൽ ഏർപ്പെടുന്നത് വ്യക്തിയും ഡോക്ടർ റോബിൻ തന്നെയാണ്. അതുകൊണ്ടുതന്നെ ഡോക്ടർ റോബിനെ പറ്റിയുള്ള ചർച്ചകളും ഗോസിപ്പുകളും ആണ് ബിഗ് ബോസ് വീടിനകത്ത് സജീവമാകുന്നത്.

ബിഗ് ബോസ് കളികൾക്കിടയിൽ ഒരു ലൗ സ്ട്രാറ്റജി കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഡോക്ടർ റോബിൻ. കഴിഞ്ഞ മൂന്നു സീസണുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് ലൗ സ്ട്രാറ്റജി.അതുതന്നെയാണ് ഡോക്ടർ റോബിനും നാലാം സീസണിൽ പുറത്തെടുത്തിരിക്കുന്നത്. ഇതിനായി ഡോക്ടർ തിരഞ്ഞെടുത്ത മത്സരാർത്ഥി ദിൽഷ ആണ്. എന്നാൽ ദിൽഷ ഇത് എതിർക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ മറ്റുള്ള മത്സരാർഥികളെ പറ്റിച്ചു കൊണ്ട് ഒരു ഫേക്ക് ലവ് സ്ട്രാറ്റജിയുമായി മുന്നോട്ടുപോകാം എന്നവർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഡോക്ടർക്കെതിരെ ഡോക്ടറുടെ മുൻകാമുകി രംഗത്തെത്തിയിരിക്കുകയാണ്.

ഡോക്ടറുടെ കള്ളത്തരങ്ങൾ എല്ലാം പൊളിച്ചു കൊണ്ടാണോ മുൻ കാമുകിയും നർത്തകിയുമായ റാണ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഡോക്ടർക്ക് ഇത് ഒരു സ്ഥിരം പണിയാണ് എന്നും, സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും പല പെൺകുട്ടികളുമായി പ്രണയത്തിലാവുകയും പിന്നീട് അത് ബ്രേക്ക് അപ്പ് ആവുകയും ചെയ്യുന്നത് പതിവാണ്. ഇതാണ് തങ്ങൾ തമ്മിൽ പിരിയാനുള്ള കാരണമെന്നും ഡോക്ടർ റോബിൻ്റെ മുൻകാമുകി റാണ വ്യക്തമാക്കി.

Written by admin

അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്, സ്മൃതി ഇറാനി- ശ്വേത മേനോൻ

‘സെറ്റ് സാരിയിൽ തിളങ്ങി നടി’അമേയ മാത്യു’…വിഷു ആശംസകൾ അറിയിച്ച് താരം…!!!