in ,

രശ്മികയുടെ ചുവടുകൾ പഠിച്ച് രേഖ രതീഷ്: പുഷ്പയിലെ കിടിലൻ പാട്ടിന്റെ ഡാൻസ് വീഡിയോയുമായി താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ രതീഷ് . സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രേഖ ഇപ്പോഴിതാ പുഷ്പ എന്ന ഹിറ്റ് ചിത്രത്തിലേക്കാണ് സ്വാമി എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിന് ചുവടുകൾ വെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ഡാൻസ് വീഡിയോകൾക്ക് ഈ അടുത്ത കാലത്ത് പങ്കുവെച്ചിട്ടുണ്ട്. അല്ലു അർജുൻ കേന്ദ്രകഥാപാത്രമായ രശ്മിക മന്ദാന നായികയായ പുഷ്പ എന്ന ചിത്രത്തിലേ സ്വാമി എന്ന ഗാനത്തിന് നിരവധി പേരാണ് ഇപ്പോൾ ചുവടുകൾ വെച്ചുകൊണ്ട് വാർത്തകളിൽ ഇടം പിടിച്ചത്.

രേഖയും അതുപോലെതന്നെ രശ്മികയുടെ ചുവടുകൾ പഠിച്ചു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ആറു പതിനായിരത്തിലധികം കാഴ്ചക്കാരെ ആണ് ഈ വീഡിയോയ്ക്ക് രേഖക്ക് ലഭിച്ചത് ,നിരവധി പേരാണ് കമന്റുകൾ നൽകി എത്തിയത് ,പരമ്പരകളിലൂടെ ആയിരുന്നു രേഖ ആരാധകരുടെ മനസ്സ് കീഴടക്കിയത്.

വില്ലത്തി കഥാപാത്രങ്ങളാണ് താരം ചെയ്തിരുന്നത്. ഇപ്പോൾ അമ്മവേഷങ്ങൾ ഉൾപ്പെടെ താരം എല്ലാം ചെയ്യാറുണ്ട്. താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ നൽകി രംഗത്തെത്തിയത്. അഭിനയജീവിതത്തിൽ ഏറെ ഭാഗ്യങ്ങൾ രേഖ കൈവരിച്ങ്കിലും സ്വകാര്യജീവിതം താരത്തിന് അത്ര സുഖകരമായിരുന്നില്ല, താരത്തിന് ഒരു മകൻ ആണുള്ളത്, മകനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോൾ.

Written by admin

ഇന്ന് പ്രണയം തോന്നിയവര്‍ക്ക് നാളെ വെറുപ്പ് തോന്നാം, ഒരൊറ്റ വാക്കില്‍ റദ്ദ് ചെയ്യാവുന്ന ബന്ധമേ നമ്മള്‍ തമ്മിലൊക്കെയുള്ളു, ലാലി എംപി

ഇതാണെന്റെ മാജിക്കൽ ഫ്ളവർ, മകളെ കൈകളിലേന്തി സൗഭാ​ഗ്യ, ക്യൂട്ടെന്ന് ആരാധകർ