in

തുടരെ നാല് വിവാഹങ്ങൾ കഴിച്ചു. എന്നാൽ ഒരാളോട് മാത്രം എന്നിക്ക് വല്ലാത്ത ഇഷ്ടവും സ്നേഹവും തോന്നി… രേഖ രതീഷ്…. !!!

rekha ratheesh

മലയാള സീരിയലിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരമാണ് രേഖ രതീഷ്. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ് പാരമ്പരയായ പരസ്പരം എന്ന സീരിയലിൽ പത്മാവതി എന്ന ഒറ്റ കഥാപാത്രം ചെയ്തു കൊണ്ട് മലയാളികളുടെ സ്വന്തം അമ്മയായി മാറിയ താരം ആണ് രേഖ. ഇന്നിപ്പോൾ മലയാള സീരിയലിൽ ഏറ്റവും തിരക്കുള്ള ഒരു താരം കൂടിയാണ്

എന്നാൽ താരത്തിന്റെ കുടുബ ജീവിതം അത്ര സുഖകരം അല്ലായിരുന്നു. തുടരെ നാല് വിവാഹങ്ങൾ ആണ് താരം കഴിച്ചത്. അതിന്റെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരുന്നു.അമ്മ വേഷങ്ങൾ ചെയ്യാൻ താരത്തിന് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്. പ്രായം അതികം ഇല്ലെങ്കിൽ പോലും താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും അമ്മ വേഷങ്ങൾ ആണ്

എന്നാൽ ഇപ്പോൾ താരം തന്റെ മകന് വേണ്ടിയാണ് ജീവിക്കുന്നത്. നാല് വിവാഹങ്ങൾ കഴിച്ചെങ്കിലും താരം ഇപ്പോൾ വിവാഹം വേർപിരിഞ്ഞു ജീവിക്കുകയാണ് താരം. ഇനി തന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാവില്ല എന്നും ഇപ്പോൾ മകന് വേണ്ടിയാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു. നാല് വിവാഹങ്ങൾ കഴിച്ചെങ്കിലും പോലും അതിൽ ഒരാളോട് മാത്രം ആണ് എനിക്ക് ഇഷ്ടവും സ്നേഹവും തോന്നിയത്. ആദ്യ ഭർത്താവിന്റെ കൂടെയാണ് പ്രണയവും സ്നേഹവും കൂടുതൽ തോന്നിയത്.

കുടുബപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിന്നു. അദ്യം അച്ചനും അമ്മയും പിരിഞ്ഞു. ആരും ഇല്ലാത്ത അവസ്ഥയിൽ ചില അബദ്ധങ്ങൾ പറ്റിയെന്നും താരം പറഞ്ഞു എല്ലാവർക്കും എന്റെ പണം ആയിരുന്നു വേണ്ടത് അത് കൊണ്ട് തന്നെ അവർ എന്നെ സ്നേഹിച്ചിട്ടില്ല എന്നും താരം വെളിപ്പെടുത്തി. ഒരു കര്യവും ഇല്ലാതെയാണ് അവർ എന്നെ വിട്ട് പോയത്. എന്താ കാരണം എന്നും പോലും ആരും പറഞ്ഞില്ല

ആദ്യ ഭർത്താവിനെയാണ് എറ്റവും കൂടുതൽ ഇഷ്ടവും സ്നേഹവും തോന്നിയത്. അതിന് ശേഷം വന്ന മൂന്നു പേരും എന്റെ പണം മാത്രം ആണ് ലക്ഷ്യം വെച്ചത് അതുകൊണ്ട് തന്നെ അവരോട് കൂടുതൽ ഇഷ്ടമോ സ്നേഹമോ തോന്നിയില്ല. അതിന് ശേഷം ഇപ്പോൾ എന്റെ മകന് വേണ്ടിയാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞു. ഇനി ഒരു വിവാഹം എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്നും താരം വ്യക്തമാക്കി