in ,

സിനിമ ഷൂട്ടിങ്ങിനിടയിൽ പെട്ടന്നായിരുന്നു ആ സംവിധായകൻ തന്നോട് അടിവസ്ത്രം അഴിച്ച് കാണിക്കാൻ പറഞ്ഞത്… ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര… !!

ലോക സിനിമയിൽ തന്നെ ഒരുപാട് ആരാധരുള്ള താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ആദ്യ കാലങ്ങളിൽ താരം കുടുതലും ബോളിവുഡ് സിനിമയയിൽ ആയിരന്നു അഭിനയിച്ചിരുന്നത്. ഒരുപാട് വമ്പൻ സിനിമയിൽ താരം അഭിനയിക്കുകയും ചെയ്തു അതോടെ താരത്തിന്റെ പേര് ലോകം മുഴുവനും ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിൽ കഴിവ് തെളിയിച്ചതോട് കൂടി പ്രിയങ്ക തന്റെ സാന്നിത്യം ഹോളിവുഡിലും അറിയിച്ചു.

ഇതിനകം തന്നെ ഒരുപാട് ഹോളിവുഡ് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഹോളിവുഡ് ഗായകൻ നിക്ക് ജോണാണ് താരത്തിന്റെ ഭർത്താവ്. ഇപ്പോൾ രണ്ടുപേരും ന്യൂയോർക്കിൽ താമസിക്കുകയാണ്. ഇപ്പോൾ ഇതാ അഭിനയ ജീവിതത്തിൽ താൻ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുള്ള താരത്തിന്റെ പുസ്തകം പുറത്തിറങ്ങിയിരുന്നു. സിനിമ ലോകത്ത് സ്ത്രീകൾ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ ആണ് തരാം തന്റെ പുസ്തകത്തിൽ പറയുന്നത്. പുസ്തകത്തിൽ താരം വെളിപ്പെടുത്തിയ പല കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്.

പ്രിയങ്ക അഭിനയ ജീവിതത്തിൽ എത്തിയ സമയത്ത് നേരിട്ട മോശപ്പെട്ട അനുഭവങ്ങളും സംവിധായകന്മാരുടെ മോശ പ്രവർത്തികൾ എല്ലാം താരം ഇതിൽ പറയുന്നുണ്ട്. ഇപ്പോൾ ഇതാ ഇതിൽ താരം പറഞ്ഞ ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് സമയത് ആ സംവിധായകൻ പെട്ടന്ന് തന്നോട് തന്റെ അടിവസ്ത്രം അഴിച്ച് കാണിക്കാൻ പറയുകയിരുന്നു. ഇതിന് കാരണം അയാൾ പറഞ്ഞത് പ്രേക്ഷകരെ ആകർക്ഷികാൻ വേണ്ടിയാണ് എന്നാണ് പറഞ്ഞത്. എന്നാൽ അയാളുടെ പേര് താരം പറയുന്നില്ല.

പ്രിയങ്ക അത് പറ്റില്ല പറയുകയും എന്നാൽ സിനിമ പ്രേക്ഷകർ ശ്രദ്ധിക്കണം എങ്കിൽ അടിവസ്ത്രം എന്തയാലും ഊരി കാണിക്കണം എന്നായിരുന്നു അയാൾ പറഞ്ഞത്. ആ ഒറ്റ സംഭവം കൊണ്ട് താൻ ആ സിനിമ താൻ ഉപേക്ഷിക്കുകയിരുന്നു എന്നും താരം വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഒരിക്കൽ ഇതെ സംവിധായകൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിൽ എത്തി തന്നോട് മോശമായി പെരുമാറിയിരുന്നു എന്നാൽ അന്ന് സിനിമയിലെ നായകനാണ് സഹായിച്ചത് എന്നും താരം തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

Written by admin

സിനിമയിൽ തന്നെ കെട്ടിപിടിച്ചു അഭിനയിക്കാൻ പറ്റില്ലെന്ന് ആ നടി മുഖം നോക്കി പറഞ്ഞു.. സിനിമയിലെ എല്ലാവരും പറഞ്ഞിട്ടും താരം അതിന് തയ്യാർ ആയില്ല.. യോഗി ബാബു… !!

സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതിൽ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താൻ, കക്ഷി അമ്മിണിപിള്ള താരം