in

ബിഗ്ബോസിൽ പോയതുകൊണ്ടാണ് ജാസ്മിൻ ഇത്രത്തോളം സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളും സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജാസ്മിൻ ജാഫർ മലയാളികൾക്ക് വളരെയധികം പരിചിതമായിട്ടുള്ള മറ്റൊരു വ്യക്തിയാണ് ഷിയാസ് കരി സോഷ്യൽ മീഡിയയിലൂടെയും മറ്റുമാണ് ഷിയാസ് നേടിയിട്ടുള്ളത് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത എന്ന പരിപാടിയിലൂടെയും താരം ശ്രേധ നേടിയിട്ടുണ്ട് മാത്രമല്ല മുൻ ബിഗ് ബോസ് താരം എന്ന ലേബലിലും താരം അറിയപ്പെടാറില്ല ഇപ്പോൾ ജാസ്മിനെ കുറിച്ച് ഷിയാസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ജാസ്മിൻ അഫ്സൽ മുന്ന ഇവരെയൊക്കെ സോഷ്യൽ മീഡിയയിലൂടെ കണ്ടു തനിക്കറിയാം. അല്ലാതെ അവരെ വ്യക്തിപരമായിട്ട് ഒന്നും അറിയില്ല ബിഗ്ബോസിൽ പോയത് കൊണ്ടാണ് ജാസ്മിന് ഇത്രയും സൈബർ ബിൽഡിംഗ് കിട്ടിയത് അല്ലായിരുന്നുവെങ്കിൽ ബ്ലോഗ് ചെയ്തു മറ്റുമൊക്കെ പോകാമായിരുന്നു. ബിഗ്ബോസിൽ പോകുമ്പോഴുള്ള ഒരു കുഴപ്പമെന്ന് പറയുന്നത് അത്യാവശ്യം ക്വാളിറ്റി ഉണ്ടെങ്കിൽ ഫാൻസ് ഉണ്ടാകും ട്രോളുകളാണ് വരുന്നത് ശരിക്കും അവർ പുറത്തിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയാണ് ഞാൻ ഓർക്കുന്നത് ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണെന്ന് എനിക്ക് തോന്നുന്നു ജാസ്മിനെ കുറിച്ച് മാത്രമല്ല ബിഗ് ബോസിലെ മറ്റു താരങ്ങളെ പറ്റിയും ഷിയാസ് സംസാരിച്ചു ചേട്ടനെ തനിക്ക് നേരത്തെ അറിയാം അദ്ദേഹം തന്റെയും ട്രെയിനർ ആയിരുന്നു ആളെ ബേസിക്കലി ഒരു പാവമാണ് എല്ലാവർക്കും പല പല പ്രശ്നങ്ങളുണ്ടാകും നമ്മളോടൊക്കെ നോർമലായി ഇടപെടുന്ന ആളാണ്

ബിഗ് ബോസ് കഴിയുമ്പോൾ എല്ലാവർക്കും മനസ്സിലാവും ജിൻഡോയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്നും ഷിയാസ് പറയുന്നുണ്ട് ജാസ്മിൻ ജാഫർ ഇപ്പോൾ തന്റെ യൂട്യൂബിലും അത്ര സജീവം ഒന്നുമല്ല ഇതിനുമുമ്പ് ജാസ്മിന്റെ യൂട്യൂബ് വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ടായിരുന്നു ജാസ്മിൻ പോയതിനുശേഷം യൂട്യൂബിലൂടെ പല വിശേഷങ്ങളും ആരാധകരെ അറിയിക്കുന്നു വീട്ടുകാർ പോലും ഇപ്പോൾ ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നോക്കാത്ത ഒരു സ്ഥിതിയാണ് കാണാൻ സാധിക്കുന്നത് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ സഹ മത്സരാർത്ഥികൾ തന്നെ ജാസ്മിനെ വീട്ടിൽ അവഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു പുറത്തിറങ്ങിയാൽ ജാസ്മിന്റെ അവസ്ഥ എന്താകും എന്നാണ് പലരും പറയുന്നത്

Written by rincy

സുഹൃത്തുക്കൾക്കൊപ്പം ബ്രൈഡൽ ഷവർ ആഘോഷമാക്കി നടി മീര നന്ദൻ,വിവാഹം എന്നാണെന്ന് തിരക്കി സോഷ്യൽ മീഡിയ

നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയ പുരസ്‌കാരം