in

വിശന്നിരുന്ന തനിക്ക് വർഷങ്ങൾക്കു മുൻപ് ട്രെയിനിൽ വച്ച് ഭക്ഷണം നീട്ടിയ ആ പയ്യൻ സുരേഷ് ഗോപിയായിരുന്നു

മലയാള സിനിമയിൽ തന്റെതായ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്മാരുടെ കൂട്ടത്തിൽ ഉള്ള താരമാണ് മണിയൻപിള്ള രാജു മോഹിനിയാട്ടം സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ വിവിധ തലങ്ങളിൽ സാന്നിധ്യം ഉറപ്പിക്കുവാൻ സാധിച്ചിട്ടുണ്ട് കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായി ആണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത് നടനായി മാത്രമല്ല ഒരു നിർമ്മാതാവായ സിനിമയിൽ സജീവമായി നിന്നിട്ടുള്ള വ്യക്തിയാണ് മണിയൻപിള്ള രാജു ഇപ്പോൾ സുരേഷ് ഗോപി ആദ്യമായി കുറിച്ച് ഓർമ്മിക്കുകയാണ് മണിയൻപിള്ള രാജു സുരേഷ് ഗോപിയും ഒരുമിച്ച് എത്തുന്ന ചിത്രങ്ങളിൽ തന്നെ ആദ്യം കൊല്ലുന്നത് അഭിനയം മോശമാണെന്ന് തോന്നുന്നു അതുകൊണ്ടാവാം എന്നും മണിയൻപിള്ള രാജു പറയുന്നുണ്ട്

ഒരിക്കൽ കൊല്ലത്ത് തന്റെ ഷൂട്ടിംഗ് തീർന്ന് താൻ ചെന്നൈയിലേക്ക് മടങ്ങുകയാണ് ട്രെയിൻ വരാൻ സമയമായി എന്ന് പറഞ്ഞു തനിക്ക് ഭക്ഷണം കഴിക്കാനുള്ള സമയം പോലും കിട്ടിയില്ല ഒന്നേമുക്കാൽ ആയപ്പോഴേക്കും തന്നെയും ട്രെയിനിലേക്ക് എറിയുകയാണ് ചെയ്തത് എന്ന് പറയാം. അടുത്ത സ്റ്റേഷൻ കൊല്ലത്ത് നിന്ന് എടുക്കുന്നത് എത്താൻ മൂന്നുമണി ആവുകയും ചെയ്യും അങ്ങനെയാണ് താനേ ട്രെയിനിന് കയറുന്നത് താൻ അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു പയ്യൻ അടുത്ത് വന്നിരുന്നു എന്താണ് ഇങ്ങനെ വയ്യാതിരിക്കുന്നത് എന്നായിരുന്നു ആ പയ്യൻ ചോദിച്ചത് ഞാൻ അപ്പോൾ പറഞ്ഞു വേറൊന്നുമല്ല എനിക്ക് വിശക്കുന്നുണ്ട് അതാണെന്ന് ഒരു മിനിറ്റ് എന്ന് പറഞ്ഞുകൊണ്ട് അയാൾ അയാളുടെ പെട്ടിയിൽ നിന്നും ഒരു പെട്ടി എന്റെ കയ്യിലേക്ക് കൊണ്ട് തന്നു

ആ പെട്ടിക്കുള്ളിൽ ചപ്പാത്തിയും കറിയും ആയിരുന്നു സാർ കഴിച്ചുകൊള്ളാനും എന്നോട് പറഞ്ഞു ഞാൻ അത് കഴിച്ചു കഴിച്ചപ്പോൾ എനിക്ക് വല്ലാതെ ഇഷ്ടമാവുകയും ചെയ്തു അയാൾ ഇങ്ങനെ കൊതിയോടെ നോക്കി നിൽക്കുകയും ചെയ്യുന്നു ഒരു ചപ്പാത്തി അയാൾക്ക് വെക്കും എന്ന് അയാൾ പ്രതീക്ഷിച്ചു കാണും പക്ഷേ ഇല്ല ഞാൻ ബാക്കി വെച്ചില്ല അങ്ങനെ ഞാൻ അയാളോട് എവിടെ പോകുന്നു എന്ന് ചോദിക്കുകയാണ് ചെയ്തത് ചെന്നൈയ്ക്ക് പോവുകയാണ് എന്നും അഭിനയിക്കാൻ താല്പര്യം ഉണ്ടോയെന്ന് അയാൾ പറഞ്ഞു ഒരു സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടി ഞാൻ അങ്ങോട്ട് പോകുവാണ് എന്ന് പറഞ്ഞു എന്താണ് അയാളുടെ പേര് എന്ന് ചോദിച്ചപ്പോൾ എന്റെ പേര് സുരേഷ് ഗോപി എന്നാണെന്നും പറഞ്ഞു ആ സുരേഷ് ഗോപിയാണ് സ്ഥിരം എന്നെ സിനിമകളിൽ പിന്നീട് കൊല്ലാൻ തുടങ്ങിയത് എന്നും രസകരമായ രീതിയിൽ മണിയൻപിള്ള രാജു പറയുന്നുണ്ട്

Written by rincy

ഉപയോഗിച്ച സാരികൾ നവ്യാനായർ വിറ്റത് ഈ കാര്യത്തിന്

ആടുമായുള്ള ലൈം.ഗികബന്ധം എഴുത്തുകാരന്റെ സൃഷ്ടി, ചർച്ചയായി ബെന്ന്യാമിന്റെ കുറിപ്പ്