in ,

എല്ലാംകഴിഞ്ഞ് അവസാനം മാത്രമാണ് തന്റെ ശരീരത്തെ കുറിച്ച് ഓർക്കുന്നത് .. നിത്യ മേനോൻ… !!!

അഭിനയ ജീവിതത്തിൽ ബാല താരമായെത്തിയ അഭിനയേത്രിയാണ് നിത്യമേനോൻ. എന്നാൽ താരം ആദ്യമായി നായികയായിട്ട് അരങ്ങേറിയത് കന്നട സിനിമയിൽ കൂടിയാണ്. താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത് ആകാശഗോപുരം എന്ന സിനിമയിൽ കൂടിയാണ്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഒരുപക്ഷെ താരത്തെ ഒരുപാട് ആരാധകർ ഉള്ളത് അന്ന്യഭാഷയിലാണ്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ് താരം. നിത്യ ആദ്യമായി ബോളിവുഡിൽ അരങ്ങേറുന്നത് മിഷൻ മംഗൾ എന്ന സിനിമയിൽ കൂടിയാണ് അതോടെ ബോളിവുഡിലും ഒരുപാട് ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന എല്ലാ വേഷങ്ങളും അത് ചെറുതായാലും വലുതായാലും നന്നായി ചെയ്യാൻ ശ്രമിക്കുന്നത് തന്നെയാണ് താരത്തെ മാറ്റിനിർത്തുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ താരത്തെ ചുറ്റിപറ്റി ഒരുപാട് അക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. താരത്തിന്റെ ശരീരത്തെയും തടിയെയും ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ വിമർശങ്ങൾ ഉണ്ടായത്. എന്നാൽ തന്നെ വിമർശിക്കുന്നവരോട് താൻ ഒന്നും പറയാറില്ല എന്നും താരം പറയുകയുണ്ടയി.

എല്ലാം കഴിഞ്ഞ് അവസാനം മാത്രമാണ് താൻ തന്റെ ശരീരത്തെ കുറിച്ച് ഓർക്കുന്നത് എന്നും നിത്യ വെളിപ്പെടുത്തി. തടിയെ കുറിച്ച് തന്നെ വിമർശിക്കുന്നവരോട് ഒരു കാര്യം കൂടി താരം പറഞ്ഞിരുന്നു. നിങ്ങൾ പറയുന്നത് കേട്ട് പട്ടിണി കിടക്കാനോ ജിമ്മിൽ പോവാനോ തന്നെ കിട്ടില്ല എന്നാണ് മറുപടി എന്ന നിലയിൽ താരം പറഞ്ഞത്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായിത്തന്നെ താരമുണ്ട്. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Written by admin

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ..നന്ദി ശ്രീനിയേട്ടാ

അവർ എന്നെ കണ്ടിരുന്നത് ദൈവത്തെ പോലെയാണ്, തുറന്നു പറഞ്ഞ് രജിഷ വിജയൻ