in ,

പ്രസവത്തിന് ശേഷം ഉള്ള ചിത്രങ്ങൾ പങ്കുവെയ്ച്ചു മിയ…. തടി കൂടിയോന്ന് ആരാധകർ.. ചിത്രങ്ങൾ കാണാം…!!!

miya george

മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത ഒരു യുവ താരമാണ് മിയ. തന്റെ സൗദര്യം കൊണ്ടും അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് മിയ. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളത്തിന്‌ അകത്തും പുറത്തുമായി നിരവധി ആരാധകരുണ്ട് താരത്തിന്. താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായി മലയാളികൾ എന്നും കാത്തിരിക്കാറുണ്ട്.

ഈ കഴിഞ സെപ്റ്റംബറിലാണ് താരം അശ്വിൻ ഫിലിപിന്നെ വിവാഹം കഴിച്ചത്. അതിന് ശേഷം തന്റെയും ഭർത്താവിന്റെയും വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെയിക്കാറുണ്ട്. കഴിഞ്ഞ മാസം ആയിരുന്നു ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ കൂടിയാണ് മിയ അറിയിച്ചത് ഒപ്പം കുഞ്ഞിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിരുന്നു.

അതിന് ശേഷം സോഷ്യൽ ചിത്രങ്ങൾ ഒന്നും താരം പോസ്റ്റ്‌ ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ പ്രസവ ശേഷം ഉള്ള ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഒന്നുകൂടി സുന്ദരി ആയിട്ടാണ് താരം എത്തിയത്. ചിത്രങ്ങൾ കണ്ടതോടെ ആരാധകരുടെ മറുപടിയും എത്തി തടി കൂടിയോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിച്ചത്.

ചേട്ടായിസ് എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായിട്ട് നായിക വേഷം കിട്ടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ് എന്നീ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി എന്നും പങ്കുവെയിക്കാറുണ്ട് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകർ ഉണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്.

Written by admin

mammootty birthday

ജീവിതത്തിലെയും സ്വപ്നങ്ങളിലെയും നായകന്.. ഞങ്ങളുടെ സൂര്യതേജസ്സ്, മമ്മൂട്ടിയെ കുറിച്ച് അനു സിത്താര

ഓര്‍മ്മ കുറവും കൂനും, നടന്‍ മാധവന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ