in

‘അമ്മയും മകനും ….മകന്റെ കൂടെയുള്ള നിമിഷങ്ങൾ പങ്കുവെച്ച് നടി’മിയ ജോർജ്’…ക്യൂട്ട് ചിത്രങ്ങൾ കാണാം…!!!

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് മിയ ജോർജ്.ടെലിവിഷൻ ഷോകളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തുന്നത്.2010 ൽ പുറത്തിറങ്ങിയ സ്മാൾ ഫാമിലി എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് സജീവമാവുകയായിരുന്നു താരം.

2012 ൽ പുറത്തിറങ്ങിയ ചേട്ടായിസ് എന്ന സിനിമയിലാണ് താരം ആദ്യമായി നല്ലൊരു വേഷത്തിൽ അരങ്ങേറുന്നത്.സിനിമയിലെ താരത്തിന്റെ അഭിനയം ആരാധകർ ഏറ്റെടുക്കയറും അതോടെ മലയാള സിനിമയിൽ അറിയപെടുന്ന താരമായി മിയ മാറുകയായിരുന്നു.അതിന് ശേഷം അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു.ഇന്നും അഭിനയ ജീവിതത്തിൽ സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ശക്തി.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.വിവാഹ ശേഷവും അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.

സോഷ്യൽ മീഡിയയിലും വൈറലാണ് താരം.തന്റെ ചിത്രങ്ങ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.മകൻ ലൂക്കയുടെ കൂടെയുള്ള അടിപൊളി ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

സാരിയിൽ സുന്ദരിയായി നമിത പ്രമോദ്, താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം

സാരിയിൽ സുന്ദരിയായി അനുമോൾ, താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം