in

വിക്രം കണ്ടവർ ആരും മറക്കില്ല ഈ നടിയെ, താരത്തെ സോഷ്യൽ മീഡിയയിൽ തിരഞ്ഞ് മലയാളികൾ, കിടിലൻ ഫോട്ടോസ് കാണാം

ഉലക നായകന്‍ കമല്‍ ഹാസന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച് പുറത്തിറങ്ങിയ വിക്രം എന്ന സിനിമ ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെന്നല്ല ഇന്ത്യയിലൊട്ടാകെ തരംഗമാണ്. സിനിമ ഇറങ്ങൂന്നതിനും മാസങ്ങള്‍ക്ക് മുന്‍പു തന്നെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിരുന്നു.

എന്തായാലും ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് വിക്രം സിനിമ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. വിക്രം നല്‍കിയ സാമ്പത്തിക വിജയത്തെ കുറിച്ച് കമല്‍ഹാസന്‍ മനസ്സുതുറന്നിരുന്നു. ഈ പണം കൊണ്ട് തന്റെ എല്ലാ കടങ്ങളും വീട്ടുമെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ഈ പണം കൊണ്ട് ഞാന്‍ എന്റെ കടമെല്ലാം തിരിച്ചടക്കും.

തൃപ്തിയാകുന്നതുവരെ ഭക്ഷണം കഴിക്കും. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുന്നവിധം സഹായം നല്‍കും. അതിനുശേഷം ഒന്നും ബാക്കി ഇല്ലെങ്കില്‍ ഇനി കൊടുക്കാന്‍ ഇല്ല എന്ന് പറയും. ഇതായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍. കമല്‍ ഹാസന്റെ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമ എന്ന് തന്നെ പറയാം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിക്രം എന്ന സിനിമയില്‍ മലയാളി സാന്നിധ്യം ഏറെ ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമ എന്ന ബഹുമതി നേടാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. ഈ ബിജിഎമ്മിന് മാത്രം പ്രത്യേക ആരാധന പിന്തുണയുണ്ട് എന്ന് തന്നെ പറയാം

വേ ശ്യാലയത്തിലെ രംഗമാണ് മായ കൃഷ്ണന്‍ എന്ന നടിക്കൊപ്പം ചേര്‍ത്തു വെച്ചത്. ഇപ്പോള്‍ ഈ നടിയുടെ പിന്നാലെയാണ് മലയാളി ആരാധകര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ ഫോളോവേഴ്‌സ് കൂടിക്കൂടി വരികയാണ്.

താരത്തിന്റെ പഴയ ഫോട്ടോകളും ഇപ്പോള്‍ വൈറലായി തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ കമല്‍ഹാസന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി, നാരൈന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നതൊക്കെ എടുത്തു പറയാവുന്ന പ്രത്യേകതകള്‍ ആയിരുന്നു.

കൂടാതെ അവസാന സമയത്ത് പ്രേക്ഷകരെ ഒന്നാകെ കോരിത്തരിപ്പിച്ച കൊണ്ട് നടിപ്പിന്‍ നായകന്‍ സൂര്യയും റോളക്‌സ് എന്ന കഥാ പാത്രത്തിലൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്ത ഭാഗത്തില്‍ സൂര്യ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചില ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കിടിലന്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തിലുള്ള ഫോട്ടോകള്‍ വരെ കാണാന്‍ സാധിക്കും. സിനിമ കേരളത്തില്‍ ഹിറ്റ് ആയതോടു കൂടി ഒരുപാട് മലയാള ചാനലുകളില്‍ താരം ഇന്റര്‍വ്യൂ നല്‍കുകയുണ്ടായി. ശരിയായ രീതിയില്‍ മലയാളം സംസാരിക്കാന്‍ അറിയുന്ന നടിയാണ് മായ കൃഷ്ണന്‍.

മലയാള സിനിമയില്‍ ഏത് വേഷം ലഭിച്ചാലും ചെയ്യാന്‍ തയ്യാറാണ് എന്ന് സന്തോഷപൂര്‍വ്വം താരം പറയുന്നുണ്ട്. ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ട എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Written by Editor 2

എന്റെ കണ്ണുകളിലേക്ക് നോക്കൂ, നിങ്ങൾക്ക് സ്വർഗം കാണാം… ബാത്ത് ടബ്ബിൽ നിന്നും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ശ്രീലങ്കൻ മോഡൽ, ഫോട്ടോസ്

എല്ലാവർക്കും ഉള്ള മറുപടി ഇതാ!!! വിമർശകരുടെ വായയടപ്പിച്ച് അമൃത സുരേഷ്! ഗോപി സുന്ദറുമായുള്ള പുതിയ ഫോട്ടോസ് പങ്കുവെച്ച് താരം