in , ,

എന്റെ കണ്ണുകളിലേക്ക് നോക്കൂ, നിങ്ങൾക്ക് സ്വർഗം കാണാം… ബാത്ത് ടബ്ബിൽ നിന്നും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ശ്രീലങ്കൻ മോഡൽ, ഫോട്ടോസ്

വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലൂടെ വൈറൽ ആക്കാൻ ആണ് ഇന്ന് പലരും ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ കാണാനാകുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ ഓരോരുത്തരും ശ്രമിക്കുന്നുമുണ്ട്. ഓരോ ഫോട്ടോഷൂട്ടും ഒന്നിൽ നിന്ന് മറ്റൊന്ന് തികച്ചും വ്യത്യസ്തമായ രൂപത്തിൽ ആണ് പുറത്തു വരുന്നത്.

കാരണം ഇത് വൈവിധ്യങ്ങൾ കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറലാകു എന്നതുകൊണ്ടാണ്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹിക ഉത്തരവാദിത്വം ഉള്ള പ്രശ്നങ്ങൾ ഉയർത്തി കാട്ടുന്ന ഫോട്ടോഷൂട്ടുകളിൽ നിന്ന് സദാചാരവാദികളുടെ നോട്ടം ഉയർത്തുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി വൈറൽ ആക്കാൻ ശ്രമിക്കുന്ന വരും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് വൈറലായ ശ്രീലങ്കൻ മോഡലാണ് നിമേഷ് ജയരത്ന. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നാണ് താരം അറിയപ്പെടുന്നത് പോലും. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.

ഇതുവരെ പങ്കുവച്ച ചിത്രങ്ങളൊക്കെ ഗ്ലാമർസിനും അധികം പ്രാധാന്യം നൽകുന്നവയാണ്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ സൈബർലോകത്ത് ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും 2016 ലെ മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആകുകയും ചെയ്ത ആൾ കൂടിയാണ് നിമിഷ.

ശ്രീലങ്കയിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ് എങ്കിലും ഇന്ത്യയിൽ അടക്കം താരത്തിന് നിരവധി ആരാധകൻ ആണ് ഉള്ളത്. അതൊക്കെയും ഫോട്ടോഷൂട്ട്കളിലൂടെയും മോഡലിങ് രംഗത്തു നിന്നും താരം നേടിയെടുത്തതാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. താരത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്ന നിമിഷ നേരത്തിനുള്ളിൽ തന്നെയാണ് സൈബർ ലോകത്ത് വൈറലായി മാറുന്നത്.

ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാത്ടബിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ചിത്രങ്ങൾ ട്രെന്റിങ് പൊസിഷനിൽ എത്തി എന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ്. ഇതിനുമുൻപും താരം നിരവധി ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ ചിത്രങ്ങൾക്ക് അവയേക്കാൾ കൂടുതൽ അംഗീകാരം ലഭിക്കുന്നുണ്ട്.

ഒരു ശ്രീലങ്കൻ കാരിയെ പോലെ താരത്തിന് മലയാളികൾക്കിടയിൽ ഇത്രയധികം പ്രചാരം ലഭിക്കുന്നുണ്ടെങ്കിൽ അത് സൗന്ദര്യവും കഴിവും ഒന്നുകൊണ്ടുമാത്രമാണ് എന്നും എടുത്തുപറയണം. സൈബർ ഇടങ്ങളിൽ വലിയ ചലനം സൃഷ്ടിക്കുവാൻ നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജുകളിൽ താരത്തിന്റെ നിരവധി ചിത്രങ്ങൾ കാണാൻ കഴിയും.

അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച് ചിത്രം ആളുകൾ ഏറ്റെടുത്തതിൽ അത്ഭുതപ്പെടാൻ ആയി ഒന്നും തന്നെ ഇല്ല. താരത്തിന്റെ ചിത്രങ്ങൾക്ക് വിമർശനങ്ങളേക്കാൾ ഏറെ അംഗീകാരങ്ങളാണ് പലപ്പോഴും ലഭിക്കുന്നത്. ഒരുപക്ഷേ അത് താരത്തിന് മാത്രം കിട്ടിയ നേട്ടം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു.

Written by Editor 1

തന്റെ 16 ആം വയസിൽ ബാലവിവാഹം, ജീവിക്കാൻ വഴിയില്ലാതെ നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങി , 18 വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്നു, നടി പൊന്നമ്മ ബാബുവിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

വിക്രം കണ്ടവർ ആരും മറക്കില്ല ഈ നടിയെ, താരത്തെ സോഷ്യൽ മീഡിയയിൽ തിരഞ്ഞ് മലയാളികൾ, കിടിലൻ ഫോട്ടോസ് കാണാം