in

കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല: തുറന്നുപറഞ്ഞ് മനോജ് കെ ജയൻ

മലയാളസിനിമയിൽ നടനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങി നിന്ന താരമാണ് മനോജ് കെ ജയൻ.   നടി ഉർവശിയെ ആയിരുന്നു താരം ആദ്യം വിവാഹം ചെയ്തത്, പക്ഷേ ഇരുവരും ഒരു മകൾ ജനിച്ച ശേഷം ആണ് വിവാഹബന്ധം വേർപ്പെടുത്തിയത് ,ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ ആയിരുന്നു ഇരുവരെയും അകറ്റിയത്. പിന്നീട് മനോജ് കെ ജയൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു ,അതിലും മക്കളുണ്ട് .ഈയടുത്ത് ഒരു അഭിമുഖത്തിൽ മനോജ് കെ ജയൻ മകൾ കുഞ്ഞാറ്റയെ കുറച്ചു തുറന്നു പറഞ്ഞിരുന്നു.

മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് അവൾക്ക് താൽപര്യം ആണെങ്കിൽ ഒരിക്കലും തടയില്ല എന്നും, അവൾ സിനിമയിലേക്ക് വരുമെന്ന് മനോജ് കെ ജയൻ അറിയിച്ചു.

കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല . അത് മികച്ച അവളുടെ മാത്രം ഇഷ്ടമാണ്. ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ താര സീരിയസായി ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും അവളോട് പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല താനെന്ന്. അതെല്ലാം മകളുടെ ഇഷ്ടമാണ്  എല്ലാം അവളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കും എന്ന് മനോജ് കെ ജയൻ അറിയിച്ചു.

Written by admin

രമേശ് പിഷാരടിയുടെ രഹസ്യബന്ധം ഭാര്യ കയ്യോടെ പൊക്കി… കക്ഷി കൂടെ പഠിച്ച ആൾ തന്നെ..!!

”ഒളി കണ്ണാൽ എന്നെ നോക്കവേ ” : ക്യൂട്ട് ചിത്രങ്ങളുമായി ഭാവന