in

തനിക്ക് ലോട്ടറി അടിച്ചു എന്ന് മനോജ് കെ ജയൻ കാരണം ഇങ്ങനെ

സർഗ്ഗം എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് മനോജ് കെ ജയൻ എന്ന നടനെ ഓർമ്മിച്ചുവയ്ക്കാൻ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ മനോജ് കെ ജയൻ എപ്പോഴും വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ് അദ്ദേഹത്തിന്റെ വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് മനോജ് കെ ജയന്റെ കുടുംബജീവിതവും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട് ആദ്യ ഭാര്യയായ ഉർവശിയുമായുള്ള വിവാഹമോചന വാർത്തകൾ ഒക്കെ വലിയതോതിൽ തന്നെ ചർച്ച നേടിയതായിരുന്നു ഈ ബന്ധത്തിൽ ഒരു മകൾ കൂടി മനോജ് കെ ജയനുണ്ട്

അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ആശയാണ് ഇപ്പോൾ ഒപ്പമുള്ളത് വളരെ സന്തോഷകരമായ ദാമ്പത്യജീവിതമാണ് അദ്ദേഹം നയിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ ഇത് തനിക്ക് ഒരു ലോട്ടറി അടിച്ചതിനെ കുറിച്ചാണ് മനോജ് കെ ജയൻ പറയുന്നത് ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ് 10 മില്യണിൽ അധികം കാഴ്ചക്കാരാണ് ഈ ഒരു വീഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത് അതുകൊണ്ടുതന്നെയാണ് ഇത് ലോട്ടറി അടിച്ചതായി മനോജ് കെ ജയൻ പറയുന്നത് തനിക്ക് പരിചയമില്ലാത്ത ഏതോ ഒരു വ്യക്തിയാണ് ഈ വീഡിയോ പകർത്തി തനിക്ക് അയച്ചു തരുന്നത്

ഷെഫീക്കിന്റെ സന്തോഷങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് താനും ഉണ്ണി മുകുന്ദനും ഒരുമിച്ചു വരുന്ന രംഗമാണ് കാണാൻ സാധിക്കുന്നത്. അപ്പോൾ ഉണ്ണിമുകുന്ദന്റെ അരകിൽ നിന്ന് ഫോട്ടോ എടുക്കാൻ എത്തുന്ന ഒരു സ്ത്രീയുടെ കൈ തട്ടാതെ ഒരു പ്രത്യേക രീതിയിൽ ഇറങ്ങിവരുന്ന മനോജ് ചേച്ചിയുടെ വീഡിയോ ആണ് കാണാൻ സാധിക്കുന്നത് ഈ വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ഇതിനെക്കുറിച്ചാണ് തനിക്ക് ലോട്ടറി അടിച്ചു എന്ന് മനോജ് കെ ജയൻ പറയുന്നത് ഇതിനു മുൻപ് രണ്ടു മില്യൺ ഒക്കെ കേറിയിട്ടുള്ള വീഡിയോകൾ ഉണ്ട് എന്നാൽ ആദ്യമായാണ് പത്തു മില്യൺ കാഴ്ചക്കാരെ ഒരു വീഡിയോ സൃഷ്ടിക്കുന്നത് അതിന്റെ സന്തോഷം തനിക്കുണ്ട് ലോട്ടറി അടിച്ചത് പോലെയാണ് തോന്നുന്നത് അതോടൊപ്പം കോവിഡ് കാലത്ത് ആളുകളുമായി കൂടുതൽ ഇടപെടാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു

Written by rincy

എന്റെ പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ ആലിയ ഭട്ട് കാരണം ഇത്

നയൻതാരയുമായുള്ള നീരസം കാരണം അതേ മുഖസാദൃശ്യം ഉള്ള മുക്തയെ ആ സംവിധായകൻ തിരഞ്ഞെടുത്തു