in ,

എൻറെ നട്ടെല്ല്, പ്രിയപ്പെട്ടവൻ !! സുഹൃത്തിന്റെ പിറന്നാളിന് മഞ്ജുവിന്റെ വാക്കുകൾ

നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജുവാര്യർ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. നടിയുടെ തിരിച്ചുവരവ് പ്രേക്ഷകർ ഒന്നടങ്കം നടിക്ക് പിന്തുണയും അറിയിച്ചു. ഫോണിലും ഉറക്കത്തിലും മഞ്ജുവാര്യരുടെ ഒപ്പം ഉണ്ടായിരുന്ന ഒരാളുടെ പേരാണ് ബിനീഷ് ചന്ദ്ര. അഭിനയജീവിതത്തിൽ ഇപ്പോൾ എപ്പോഴും കൂട്ടായി നിൽക്കുന്നത് ബിനീഷ് ചന്ദ്ര എന്ന സുഹൃത്താണ്. മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഏറ്റവും മുറ്റ സുഹൃത്തുക്കൾ കൂടിയാണ് ഇദ്ദേഹം. ഇന്ന് ബിനീഷ് ചന്ദ്രയുടെ ജന്മദിനമാണ്. സുഹൃത്തിന് ജന്മദിനാശംസകൾ നൽകിക്കൊണ്ട് മഞ്ജുവാര്യർ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജന്മദിനാശംസകൾസുഹൃത്തേ! നിങ്ങൾക്ക് മികച്ച ഒരു വർഷം ആശംസിക്കുന്നു.നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നു! മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഒരുമിച്ച് നടത്തിയ യാത്രകളിലെ മനോഹരമായ ചിത്രമാണ് നടി സമൂഹമാധ്യമത്തിൽ പങ്ക് പങ്കുവെച്ചത്. കമൻറ് ബോക്സും നിറയെ ആശംസകൾ ആയി എത്തിയതും നിരവധി പേരാണ്.ഒരു വലിയ ബ്രേക്കിന് ശേഷം ഇൻഡസ്ട്രിയിലേക്ക് തിരികെ വന്ന മഞ്ജു വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലും സിനിമയിലും ഒക്കെ വൈറൽ ആയതും ബിനീഷ് ചന്ദ്രയുടെ ഇടപെടലുകളിലൂടെയാണ്.

Written by amrutha

താല്പര്യമില്ലാത്തവരെ ലോറി കയറ്റി കൊല്ലുന്ന സ്വഭാവം ഗണേഷ് കുമാറിന് ഉണ്ടായിരുന്നു. വിദ്യയുടെ സ്വത്ത് മുഴുവൻ പവർ ഓഫ് അറ്റോണിയാക്കി ഗണേഷ് കുമാർ കൈക്കൽ ആക്കി. ശ്രീവിദ്യയുടെ നാത്തൂൻ പറയുന്നു

Elizabeth's words in the discussion

എല്ലാം ചെയ്തു കൊടുത്തിട്ടും വട്ടപ്പൂജ്യം !!! ചർച്ചയായി എലിസബത്തിന്റെ വാക്കുകൾ