in

മലയാള സിനിമയിലെ താരങ്ങൾ സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ???

actors malayalam

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളെ കുറിച്ച് നോക്കിയാലോ. പ്രതിഫലം കേട്ടാൽ ഞങ്ങൾ ഞെട്ടിപോവും എന്നതിൽ ഒരു സംശവും വേണ്ട. ആ നടൻമാർ ആരൊക്കെ ആണെന് നോകാം. ടൈംസ് ഓഫ്‌ ഇന്ത്യയാണ് ഈഒരു വിവരം പുറത്ത് വിട്ടത്. ആരൊക്കെയാണ് ആ താരങ്ങൾ എന്ന് നോക്കാം.

നിവിൻപോളി എന്ന താരം ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി വാങ്ങുന്ന തുക എന്നത് 45ലക്ഷം മുതൽ 50 ലക്ഷം വരെയാണ്. പ്രേമ ബാംഗ്ലൂർ ഡേയ്‌സ് എന്നീ സിനിമകൾക്ക് ശേഷം ആണ് തരത്തിന്റെ പ്രതിഫലം കുടിയത് എന്നാണ് അറിയാൻ സാധിച്ചത്.

എന്നുള്ള മലയാള സിനിമയിൽ പ്രധാനപെട്ട ഒരു താരം ആണ് ജയസൂര്യ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം ആണ് ഇദ്ദേഹം. എന്നാൽ ഇപ്പോൾ താരം ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി വാങ്ങുന്ന പ്രതിഫലം എന്നത് 50 മുതൽ 55 ലക്ഷം വരെയാണ്. ഇതിനകം മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം ഉറപ്പിച്ച താരം കൂടിയാണ് ഇദ്ദേഹം.

ഒരു സമയത്ത് കുടുംബ ചിത്രങ്ങൾ ചെയത് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ താരം ആണ് ജയറാം. ആ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫപറ്റിയിരുന്നതും ഇദ്ദേഹം ആയിരുന്നു. ഇപ്പോൾ താരം ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി വാങ്ങുന്ന പ്രതിഫലം എന്നത് 50 മുതൽ 70 ലക്ഷം വരെയാണ്.

എന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു യുവ താരം ആണ് dq എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ദുൽഖർ സൽമാൻ. നടൻ മമ്മുട്ടിയുടെ മകൻ ആണ് ഇദ്ദേഹം എന്നത് എല്ലാവർക്കും അറിയാൻ പറ്റുന്ന കാര്യം ആണ്. എന്നാൽ അച്ചന്റെ ഒരു പിന്തുണയിലും അല്ല ദുൽഖർ സിനിമയിൽ എത്തിയത്. തന്റെ അഭിനയം കൊണ്ട് വളർന്ന് വന്ന താരം ആണ് dq. ഇപ്പോൾ താരം ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്ന തുക എന്നത് 65മുതൽ 70 ലക്ഷം വരെയാണ്.

ഇന്നിപ്പോൾ സംവിധായകൻ ആയും നായകനായും ഒരു പോലെ തികങ്ങുന്ന ഒരു താരം ആണ് പൃഥ്വിരാജ്. ഇന്ന് മറ്റ് താരങ്ങളെ കാളും ഒരു പിടി മുന്നിൽ നിക്കുന്ന ഒരു താരം ആണ് ഇദ്ദേഹം. ഇദ്ദേഹം ഒരു സിനിമയിൽ വാങ്ങുന്ന പ്രതിഫലം എന്ത് 30 ലക്ഷം മുതൽ 1 കോടി വരെയാണ്.

മലയാള സിനിമയിലെ ഒരു താര രാജാവാണ് മമ്മുട്ടി. ഇന്ത്യ ഒട്ടാകെ ആരാധകരുള ഇദ്ദേഹം ഇപ്പോൾ ഒരു സിനിമ അഭിനയിക്കാൻ മാത്രം വാങ്ങുന്ന പ്രതിഫലം എന്നത് 2 കോടി മുതൽ 2.5 കോടി വരെയാണ്. മലയാള സിനിമയിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു താരം ആണ് മമ്മുട്ടി.

മലയാള സിനിമയിലെ മറ്റൊരു താര രാജാവാണ് മോഹൻലാൽ. തന്റെ അഭിനയം കൊണ്ട് ഇന്ത്യ ഒട്ടാകെ അറിയപെടുന്ന ഒരു മഹാ നടൻ ആണ് ഇദ്ദേഹം. മലയാള സിനിമയിൽ ഇപ്പോൾ താരം വാങ്ങുന്ന പ്രതിഫലം എന്നത്. 2.5 കോടി മുതൽ 3 കോടി വരെയാണ്. എന്നാൽ മറ്റ് ഭാഷയിൽ താരം വാങ്ങുന്ന തുക ഇതിനേക്കാൾ വരും എന്നാണ് അറിയാൻ പറ്റിയത്.

Written by admin

samyuktha menon bathroom dress

ബാത്രൂം ഡ്രെസ്സിൽ ഹോട്ട് ആയി തിളങ്ങി നടി സംയുക്ത മേനോൻ.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം…. !!!

dileep

ദിലീപിനെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കം, പക്ഷെ അദ്ദേഹത്തെ ആവശ്യമുള്ള കുറേ കുടുംബങ്ങളുണ്ട്