in ,

ബാത്രൂം ഡ്രെസ്സിൽ ഹോട്ട് ആയി തിളങ്ങി നടി സംയുക്ത മേനോൻ.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം…. !!!

samyuktha menon bathroom dress

ഇന്ന് മലയാള സിനിമയിൽ എറ്റവും തിരക്കുള്ള ഒരു യുവ താരം ആണ് സംയുക്ത മേനോൻ. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഒരുപാട് സിനിമയിൽ നായിക ആയിട്ട് താരം എത്തിയിരുന്നു. ടോവിനോ നായകനായി കേരള ജനത സ്വീകരിച്ച സിനിമയായ തീവണ്ടി എന്ന സിനിമയിൽ ആണ് താരം ആദ്യമായി നായിക ആയിട്ട് എത്തിയത്.

അതിലെ താരത്തിന്റെ അഭിനയം മലയാളികൾ പെട്ടെന്ന് ഏറ്റെടുത്തിരുന്നു. വെറും നാല് വർഷം മാത്രമേ ആയിട്ടുളു. എന്നാൽ കൂടിയും താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിഎടുത്തു അതുകൊണ്ട് തന്നെ താരത്തിന് ഈ കുറഞ്ഞ കാലയളവിൽ തന്നെ നിരവധി ആരാധകരെ നേടിയെടുക്കാനും സാധിച്ചു.ആദ്യ നായിക വേഷത്തിന് ശേഷം താരത്തിന് പിന്നെ ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നില്ല.

പിനീട്‌ ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തി. ശേഷം താരം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു.
മലയാളത്തിന് പുറമെ താരം തമിഴിലും, കന്നഡയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയിക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ. ബാത്‌റൂം ടവ്വലിൽ അതീവ ഗ്ലാമർ ലുക്കിൽ ആണ് താരം എത്തിയത്.

കൈയിൽ ആണെങ്കിൽ ജ്യൂസ് ഗ്ലാസും ഉണ്ട്. ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകയാണ്.അതീവ ഹോട്ട് ചിത്രങ്ങൾ ആരാധകർ പെട്ടന് തന്നെ ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആൾക്കാരാണ് കണ്ടത്. ഇൻസ്റ്റഗ്രമിൽ മാത്രം താരത്തിന് 2 മില്ല്യൺ ആരാധരുണ്ട് താരത്തിന്. ഇപ്പോഴും താരം അഭിനത്തിന്റെ പണിപ്പുരയിൽ ആണ്.