in ,

ചട്ടി ഉണ്ടാക്കി വൈറല്‍ ആയി.. ശേഷം നിലം തൊടാതെ ഫോട്ടോഷൂട്ട്‌.. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകർ.

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകൾ ആണ് വന്നു നിറയുന്നത്. ഓരോ ചിത്രങ്ങളും ഒന്നിൽ നിന്നും വലിയ വ്യത്യാസം മറ്റൊന്നിലേക്ക് കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട താരങ്ങളുടെ ഫോട്ടോഷൂട്ടുകൾക്കായി കാത്തിരിക്കുന്ന വലിയ ഒരു ആരാധക വൃന്ദവും നമുക്ക് ചുറ്റുമുണ്ട്. എന്ത് ചെയ്താലും പ്രശസ്ത ആകണമെന്നും ആളുകൾ ശ്രെദ്ധിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ അധികവും ആളുകൾ. അതുകൊണ്ടുതന്നെ ഏതുവിധേനയും ആളുകളുടെ പ്രശംസയും പിടിച്ചു പറ്റുക എന്നതിനോടൊപ്പം തന്നെ മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കുവാനും താരങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്.

ഇന്ന് നമ്മുടെ സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ അധികവും കാണുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. കൂടുതലും ഗ്ലാമറസ് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് വന്ന് നിറയുന്നത്.ശരീരം പ്രദർശനം നടത്താൻ പോലും അതുകൊണ്ട് തന്നെ പലരും തയ്യാറാണ്.എന്നാൽ ചിലർ എങ്കിലും മനസില്ല മനസോടെ ഗ്ലാമർ ഫോട്ടോഷൂട് ചെയ്യാൻ നിർബന്ധിതരാകാറുമുണ്ട്. പക്ഷേ അപ്പോഴും പ്രശസ്ത ആകണം എന്നുള്ള കാര്യം ആണ് അവർക്ക് മുൻപന്തിയിൽ നിൽക്കുന്നത്. കപ്പിൾ ഫോട്ടോഷൂട്ടുകൾ പോലും ഇന്ന് ഗ്ലാമറസിന്റെ അതിർവരമ്പുകൾ താണ്ടിയിട്ട് ഉള്ളവയാണ്. നിരവധി മോഡലുകളാണ് ഇന്ന് മോഡലിംഗ് രംഗത്തേക്കും ഫോട്ടോഷൂട്ടുകളുടെ ലോകത്തേക്ക് കടന്നുവരുന്നത്.

ഒരു ഫോട്ടോ ഷൂട്ട് ചെയ്യുന്നത് ഹിറ്റ് ആയി കഴിഞ്ഞാൽ തുടരെത്തുടരെ വീണ്ടും വീണ്ടും ഫോട്ടോഷൂട്ടുകൾ ചെയ്ത ആളുകളുടെ പ്രീതി പിടിച്ചു പറ്റുവാൻ ആണ് ഓരോ മോഡലുകളും ശ്രമിക്കുന്നത് സിനിമ-സീരിയൽ ഉൾപ്പെടെയുള്ള മറ്റ് ഏതു തൊഴിൽ ചെയ്താലും ലഭിക്കാത്ത പേരും പ്രശസ്തിയും ആണ് ഇന്ന് മോഡലുകൾക്ക് ലഭിക്കുന്നത് അതുകൊണ്ടുതന്നെ അവർ ഈ മേഖലയിൽ സജീവമായി നിൽക്കുവാനും കൂടുതൽ ആളുകൾക്ക് ഇവിടേക്ക് കടന്നുവരുന്നതിന് പ്രചോദനമായി തീരുവാനും സഹായിക്കുന്നു.

മധുഷിണ വിക്രം സിംഗ് എന്ന മോഡലിനെ ഒഴിച്ചു നിർത്തി ഇന്ന് മോഡൽ ഫോട്ടോഷൂട്ട്കളെ പറ്റി പറയുക എന്നത് അസാധ്യമായ കാര്യം ആയിരിക്കും. കാരണം സമൂഹമാധ്യമങ്ങളിൽ വളരെ വലിയ തരംഗം ഉണ്ടാക്കുവാൻ ഈ ശ്രീലങ്കൻ മോഡലിന് സാധിച്ചത് കുറഞ്ഞ സമയം കൊണ്ടാണ്. കളിമണ്ണ് ഉണ്ടാകുന്ന പെണ്ണ് എന്ന അടിക്കുറിപ്പോടെ ആണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രം കൂടുതലും പ്രചരിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ നോക്കിയാൽ നാടൻ വേഷമാണ് എങ്കിലും ഗ്ലാമറിന്റെ അതി പ്രാധാന്യം നിറഞ്ഞ് നിൽക്കുന്ന ഫോട്ടോ ഷൂട്ട് ആയിരുന്നു അന്ന് മധുഷിണ പങ്കുവെച്ചത്.

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് അത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുകയും ചെയ്തിരുന്നു. നിരവധി ആളുകൾ അംഗീകരികച്ചും വിമർശിച്ച് രംഗത്തെത്തിയപ്പോഴും തൻറെ കരിയറിൽ അതൊന്നും തടസ്സമായി നിൽക്കുവാൻ താരം അനുവദിച്ചില്ല. വീണ്ടും നിരവധി ഫോട്ടോഷൂട്ടുകൾ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയും അത് ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു.

Written by Editor 1

അവരെ പേടിച്ച് അന്ന് ഞാൻ ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടന്നിരുന്നത്: വെളിപ്പെടുത്തലുമായി ഗായിക മഞ്ജരി

പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ മുങ്ങി… എല്ലാവർക്കും വേണ്ടത് ശരീരം.. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍ വൈറലാകുന്നു…