in

‘എന്ത് ഭംഗി നിന്നെ കാണാൻ’….ഈ പ്രായത്തിലും ഗ്ലാമറിന് ഒരു കുറവും ഇല്ല…കനിഹയുടെ ഫോട്ടോസ് വൈറൽ…!!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് കനിഹ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിച്ചത് ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ താരം ഒരുപാട് ഫാഷൻ ഷോകളിലും വിജയിച്ചിട്ടുണ്ട്.സിനിമയിൽ താരം ആദ്യമായി അരങ്ങേറുന്നത് 2002 ൽ പുറത്തിറങ്ങിയ ഫൈവ് ഫൈവ് സ്റ്റാർ എന്ന സിനിമയിലൂടെയാണ്.സിനിമയിൽ ചെറിയ വേഷം ചെയിതു കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചു.

മലയാള സിനിമയിൽ താരം ആദ്യമായി എത്തുന്നത് 2008 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന സിനിമയിലാണ്.അരങ്ങേറിയ ആദ്യ മലയാള സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുന്നിര താരങ്ങളുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.

മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് 2022 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം പാപ്പാൻ എന്ന സിനിമയിലാണ്.ഈ സിനിമയ്ക്ക് ശേഷം പിന്നീട്‍ കൂടുതലായും താരം തമിഴ് കന്നട സിനിമയിലാണ് അഭിനയിച്ചത്.അഭിനയത്തോടൊപ്പം തന്നെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും താരം ശ്രദ്ധ നൽക്കാറുണ്ട്.ഈ പ്രായത്തിലും പതിനേഴിന്റെ ഗ്ലാമർ ലുക്കിലാണ് താരമിപ്പോൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സ്റ്റൈലിഷ് ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഈ പ്രായത്തിലും ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത് .വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.

Written by admin

നാണമില്ലേ വല്ലവരുടേം കുറവുകളെ കണ്ടു പുച്ഛിക്കാൻ!!! വിമർശകനെ വായടപ്പിച്ച് അഭിരാമി സുരേഷ്

‘നീ കൊള്ളാമല്ലോടി പെണ്ണെ’…കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ‘ഗൗരി കിഷൻ’….!!!