in ,

ഈ പ്രായത്തിൽ ഇത്ര സുന്ദരിയായി ഇരിക്കുന്നതിന്റെ രഹസ്യം ഇതാണല്ലെ.. പുത്തൻ വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവച്ച് എസ്തർ… !!!

ബാല താരമായി എത്തി പിന്നീട് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമായി മാറിയ യുവ താരമാണ് എസ്തർ അനിൽ. ഒരുപക്ഷെ താരത്തിന്റെ അഭിനയ ജീവിതം മാറ്റി മറിച്ചത്തിൽ ദൃശ്യം എന്ന സിനിമയാണ് എന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാൻ സാധിക്കുന്നതാണ്. ദൃശ്യം ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും എസ്തർ തന്നെയാണ് ഉണ്ടായത്. ഇപ്പോൾ ഇതാ ദൃശ്യം 2ന്റെ തെലുങ്ക് പതിപ്പിലും താരം തന്നെയാണ് അഭിനയിക്കുന്നത് സിനമയുടെ ചിത്രീകരണം മുഴുവനും കഴിഞ്ഞിരിക്കുകയാണ്.

എന്നാൽ ഈ ചെറിയ പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് സൈബർ അക്രമണങ്ങൾക്ക്‌ ഇരയായിട്ടുണ്ട് താരം. ഈ അടുത്തിടെ ഡ്രസിങ്ങിന്റെ പേരിൽ ഒരു ഷോയിൽ താരത്തെ കളിയാക്കി വന്നപ്പോൾ താരത്തിന് ഒരുപാട് സപ്പോർട്ട് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നു. എന്നാൽ ഈ പരിപാടിക്കെതിരെ എസ്തറും മറ്റ് താരങ്ങളും കന്നത്ത ഭാഷയിൽ പ്രതികരിച്ചുകൊണ്ട് എത്തിയിരുന്നു. ഇപ്പോൾ നടന്മാരെ പോലെ തന്നെ നടിമാരും അവരുടെ ഫിറ്റ്നെസ് കാര്യത്തിൽ മുന്നിൽ തന്നയുണ്ട്.

ഒരുപക്ഷെ നടന്മാരെക്കാളും നടികളാണ് ഇപ്പോൾ ജിമ്മിൽ കൂടുതൽ വർക്ക്‌ ഔട്ട്‌ ചെയുന്നത്. എന്നുള്ള യുവ താരങ്ങൾ എല്ലാം ഇതിനായി ദിവസം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ഇതാ എസ്തറിന്റെ പുത്തൻ വർക്ക്‌ ഔട്ട്‌ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദ നേടിയിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഫിറ്റ്നസ് സെന്റരായ സ്റ്റാർക് ഫിറ്റ്നെസ് എന്ന ജിമ്മിലാണ് താരം പോകാറുള്ളത്. മലയാത്തിലെ ഒരുപാട് താരങ്ങളാണ് ഇവിടെ സ്‌ഥിരമായി വർക്ക്‌ ഔട്ട്‌ ചെയ്യാൻ എത്തുന്നത്.ഫിറ്റ്നസ് സെന്റർ തന്നയാണ് താരത്തിന്റെ ഈ വർക്ക്‌ ഔട്ട്‌ വീഡിയോ പോസ്റ്റ്‌ ചെയ്തത്.

Written by admin

സിനിമാതാരങ്ങൾക്ക് എന്തും ആകാം,ബ്ലോഗർമാർ ചെയ്താൽ നിയമവിരുദ്ധം: പ്രതികരണവുമായി ഇ-ബുള്‍ജെറ്റ്

വേലക്കാരി ജാനുവായി മോഡൽ സൗമ്യ ഗാന്ധി.. സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌.. !!