in ,

അച്ഛനും അമ്മയും പൊളിതന്നെ.. വിവാഹ വാർഷികത്തിന് എസ്തറിന്റെ അച്ഛനും അമ്മയും കാണിച്ച സംഭവം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ…. !!!

മലയാള സിനിമയിൽ ബാല താരമായെത്തി മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ്. ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ടാണ് താരം മലയാളികൾക്കിടയിൽ സുപരിച്ചതായി മാറിയത്. മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിലാണ് താരം അഭിനയിച്ചത് ഇതെ സിനിമയുടെ രണ്ടാം ഭാഗത്തിലും താരം തന്നെയാണ് എത്തിയത്.

താരത്തെ പോലെതന്നെ താരത്തിന്റെ അച്ഛൻ അനിലും അമ്മ അഞ്ജു അനിലും മലയാളികൾകക്ക്‌ ഏറെ ഇഷ്ടമുള്ളവരാണ്. തങ്ങളുടെ കുടുബത്തിൽ നടക്കുന്ന വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇവരുടെ ഇരുപത്തിമൂന്നാം വിവാഹ വാർഷികം. വിവാഹ വാരിഷത്തിന് അൽപം വ്യത്യസ്തമായ ഫോട്ടോയാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചത്. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നവിടേക്ക്‌ നിങ്ങളുടെ പാദങ്ങൾ കൊണ്ട് പോവട്ടെ എന്ന അടിക്കുറിപ്പും ഫോട്ടോയ്ക്ക് നൽകിയിട്ടുണ്ട്.

ചിത്രം കണ്ടതോടെ നിരവധി ആൾക്കാരാണ് രണ്ടുപേർക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. ബാല താരമായിട്ടാണ് എസ്തർ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവ താരങ്ങളിൽ മുന്നിൽ തന്നെ താരമുണ്ട്. അഭിനയത്തിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.രണ്ട് സഹോദരങ്ങളാണ് തരത്തിനുള്ളത് അവരും പ്രേക്ഷകർ ഇഷ്ടമുള്ള താരങ്ങളാണ്. എന്തായാലും വിവാഹ വാർഷികത്തിന് രക്ഷിതാക്കൾ കാണിച്ച സാഹസിക പ്രവർത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എസ്തറിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് അച്ഛനും അമ്മയും തന്നെയാണ്.

Written by admin

മനോഹരമായി നൃത്തം ചെയ്യവേ അവനെ കണ്ടുമുട്ടുന്നു: ആരാധകരെ  മയക്കിയ ദീപ്തിയുടെ വീഡിയോ

ഞങ്ങൾ തമ്മിൽ 16 വർഷത്തെ പരിചയമുണ്ട്, പ്രണയം തുടങ്ങിയത് അപ്പോൾ- രഞ്ജിനി ഹരിദാസ്