in

എംബിബിഎസ് കഴിഞ്ഞാൽ മീനാക്ഷിക്ക് വേണ്ടി ആശുപത്രി തുടങ്ങുമൊ? ദിലീപിൻറെ മറുപടിയിതാ

Dileep's reply when asked about his daughter Meenakshi in an interview is gaining attention.

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്രയുടെ  റിലീസിന് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നീണ്ടനാളുകൾക്കുശേഷമാണ് ദിലീപിൻറെ ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തമന്നയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്  ചിത്രത്തിലെ പാട്ടുകളൊക്കെ ഇതിനോടകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ദിലീപ് നൽകിയ അഭിമുഖങ്ങളും ആരാധകശ്രദ്ധ നേടിയെടുക്കുകയാണ്. ഒരു അഭിമുഖത്തിൽ മകൾ മീനാക്ഷിയെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

കാവ്യയും മക്കളും ഒക്കെ ചെന്നൈയിലാണ് താമസിക്കുന്നത്, മക്കൾ ചെന്നൈയിലാണ് പഠിക്കുന്നതെന്നും ദിലീപ് അറിയിച്ചു. മകൾ മീലാക്ഷി മെഡിക്കൽ വിദ്യാർഥിനിയാണ്. അതുകൊണ്ടുതന്നെ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിൽ മകൾക്ക് വേണ്ടി ഒരു ആശുപത്രി ആരംഭിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. താരം ഇതിന് നൽകിയ മറുപടിയും ശ്രദ്ധ നേടുന്നു.

ഒരിക്കലും ഹോസ്പിറ്റൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നില്ലന്നും അത്തരത്തിലുള്ള ഒരു കാര്യമേ മനസ്സിൽ ചിന്തിച്ചിട്ടില്ല ദിലീപ് പറയുന്നു. മകൾ മെഡിക്കൽ വിദ്യാർഥി ആണെന്നും പഠനം പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരം അറിയിച്ചു. ഇളയമകൾ മഹാലക്ഷ്മിയെ കുറിച്ചും ദിലീപ് മനസ്സുതുറന്നു.

നീണ്ടനാളുകൾക്കു ശേഷം നടി കാവ്യാമാധവൻ ഈ അടുത്താണ്  സമൂഹമാധ്യമത്തിൽ സജീവമായത്. ചിങ്ങം ഒന്നാം തീയതി ആയിരുന്നു ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചുകൊണ്ട് കാവ്യ ആരാധകരെ ആരാധകർക്ക് സർപ്രൈസ് നൽകിയത്.

Written by amrutha

When he went to the flat, he saw Ranjusha, who had hanged herself. Actor Manoj Kumar makes an important revelation

പിറന്നാൾ ആശംസകൾ അറിയിച്ചില്ല,ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച രഞ്ജുഷയെ : സുപ്രധാന വെളിപ്പെടുത്തലുമായി നടൻ മനോജ് കുമാർ

Amma left a thug comment under Anaswara's pictures.

ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ : അനശ്വരയുടെ ചിത്രങ്ങൾക്ക് താഴെ തഗ് കമന്റുമായി അമ്മ