in

അൻവിയുടെ അമ്മ, ഇപ്പോൾ നിന്നെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം :അർജുൻ

മലയാള സിനിമയിലെ യുവ നായകന്മാരിൽ ശ്രദ്ധേയനായ താരമാണ് അർജുൻ അശോകൻ. മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായ ഹരിശ്രീ അശോകൻ റെ മകൻ ആണ് അർജുൻ. പറവ എന്ന ചിത്രത്തിലൂടെ താരം മലയാളസിനിമയിൽ ശ്രദ്ധ നേടിയെടുത്തു, അതിനുശേഷം നായകനായി നായകനായും വില്ലനായും ഒക്കെ മലയാളസിനിമയിൽ മികവുറ്റ വേഷങ്ങൾ കൈകാര്യം ചെയ്യാൻ അർജുന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരത്തിന് നിരവധി ആരാധകരാണുള്ളത് ,സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ താരം വിവാഹിതനായിരുന്നു , ഇരുവരുടെയും ഒരു പ്രണയവിവാഹമായിരുന്നു, നീണ്ടനാളത്തെ പ്രണയത്തിനുശേഷം ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം ആയിരുന്നു അർജുൻ വിവാഹം കഴിച്ചത്. ഇവർക്ക് ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പ്രണയിനിയായും കാമുകിയായും ജീവിതത്തിലേക്ക് കടന്നുവന്ന നിഖിലയെക്കുറിച്ച് താരം വർണിക്കുകയാണ്.2010 മാർച്ച് 7 ന് ഞാൻ ആദ്യമായി നിന്നെ പ്രൊപ്പോസ് ചെയ്ത ദിവസം ആണെന്നും തൻറെ മകൾ അൻവിയുടെ അമ്മയാണ് ഇപ്പോൾ എന്നും താരം പറയുന്നു.
12 വർഷത്തെ പ്രണയജീവിതത്തിൽ ആണ് തങ്ങൾ ഇപ്പോഴുള്ളതെന്നും അർജുൻ കുറിച്ചു. നിരവധി പേർ ആയിരുന്നു താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.

കുറിപ്പ്‌:

2010 മാർച്ച് 7 ന് ഞാൻ ആദ്യമായി നിന്നെ പ്രൊപ്പോസ് ചെയ്ത ദിവസം. അൻവിയുടെ അമ്മേ, അതാണ് ഞാൻ ഇപ്പോൾ നിന്നെ വിളിക്കാൻ ഇഷ്ടപ്പെടുന്നത്

Written by admin

സ്റ്റൈലിഷ് ലുക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്ത് നിരഞ്ജന അനൂപ് : വീഡിയോ

‘കറുത്തമ്മ ഗെറ്റപ്പിൽ അനുകുട്ടി.. കള്ളിമുണ്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം…വെറൈറ്റിയെന്ന് ആരാധകർ..!!!