in ,

ചിലർ ഇന്നും എന്റെ മാറിന്റെ സൈസ് ചോദിക്കുകയും മറ്റുചിലർ എന്റെ സ്വകാര്യ ചിത്രങ്ങൾ അയക്കു താൻ നേരിട്ട സൈബർ ആക്രമണത്തെ തുറന്ന് കാട്ടി നിത്യ മേനോൻ

actress-nithya-menon-facebook-post

അഭിനയത്രി ആയിട്ടും പിന്നണി ഗായികയായിട്ടും തിളങ്ങി നിൽക്കുന്ന ഒരു താരമാണ് നിത്യ മേനോൻ.മലയാളത്തിൽ പുറമെ ഹിന്ദി, തമിഴ്,തെലുഗു,കന്നഡ തുടങ്ങിയ സിനിമായിലാണ് താരം കുടുതലും അഭിനയിക്കുന്നത്.അതുകൊണ്ട് തന്നെ കേരളത്തിന്‌ പുറത്തും നിരവധി ആരാധകരാണ് തരത്തിനുള്ളത്.അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡലും കൂടതെ പിന്നണി ഗായിക കൂടിയാണ് താരം.1998ൽ ആണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറിയത്.തുടക്കം ബാല താരമായിട്ടാണ് താരം അരങ്ങേറിയത്.ഇംഗ്ലീഷ് സിനിമയിൽ ആണ് തരാം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്.മലയാളത്തിൽ ആകാശഗോപുരം എന്ന സിനിമയിൽ ആണ് താരം അരങ്ങേറിയത്.

actress nithya menon

actress nithya menon

പിനീട് നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകരാണ് തരത്തിനുള്ളത്.2019 ൽ ആണ് താരം ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്നത്.കൂടാതെ പാട്ട് പാടിയും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്.നിരവധി ഹിറ്റ് ഗാനങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.തന്റെ എല്ലാ ചിത്രങ്ങളും വിഡിയോസും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.

actress nithya menon

actress nithya menon

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ് താരത്തിന്റെ ഒരു ഇന്റർവ്യൂ.ഇന്റർവ്യൂയിൽ താരം പറഞ്ഞത് എങ്ങനെയാണ്.സോഷ്യൽ മീഡിയയിൽ ഞാൻ നിരന്തരം ആയിട്ട് എന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട് പക്ഷെ സോഷ്യൽ മീഡിയയിൽ ഞാൻ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്താൽ എല്ലാവരും ചോദിക്കുന്നത് എന്റെ മാറിന്റെ സൈസും പിന്നെ അത് കൂടതെ എന്റെ പല സ്വകാര്യ സ്‌ഥലങ്ങളുടെ ചിത്രങ്ങളുമാണ്.പക്ഷെ ഇതൊന്നും ഞാൻ മൈൻഡ് പോലും ചെയിതിട്ടില്ലെന്നും ഞാൻ എന്നും എന്റെ അഭിനയത്തിലാണ് ശ്രദ്ധിക്കുന്നത് അതുകൊണ്ട് എന്റെ ശരീരം എങ്ങനെ ഉണ്ടെന് ഞാൻ നോക്കാറില്ലെന്നും താരം തുറന്ന്‌ പറഞ്ഞിരികുകയാണ്.

actress nithya menon

actress nithya menon

Written by admin

ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്റെ ശരീരത്തെയാണ്,തുറന്ന് പറഞ്ഞ് ദുൽഖറിന്റെ നായിക കാർത്തിക മുരളീധരൻ

വീണ്ടും കുട്ടിയുടുപ്പിൽ ആരാധകരെ അത്ഭുതപ്പെടുത്തി അനശ്വര രാജൻ, സമൂഹ മദ്ധ്യാന്മങ്ങളിൽ തരംഗം ചിത്രങ്ങൾ കാണാം