in ,

മാറിടത്ത് ടാറ്റൂ ഇടുന്ന വീഡിയോ പങ്കു വെച്ച് പ്രിയ താരം മഞ്ജു പത്രോസ് .വൈറലായി താരത്തിന്റെ വീഡിയോ .

actress-manju-pathrose-tattoo

മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന താരമാണ് മഞ്ജു പത്രോസ് .മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യ്ത ‘വെറുതെ അല്ല ഭാര്യ ‘എന്ന റിയാലിറ്റി ഷോയിലൂടെ ആണ് താരം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് .ഇപ്പോൾ താരം സിനിമയിലും സീരിയയിലും സജീവമാണ് താരം .വെറുതെ അല്ല ഭാര്യ എന്ന പ്രോഗാമിലെ അഭിനയത്തിലൂടെ ആണ് താരത്തെ കുടുതലും ആൾകാർ അറിയപ്പെടാൻ തുടങ്ങിയത് .പിന്നീട് ‘മറിമായം ‘എന്ന ഹാസ്യ പാരമ്പരയിലൂടെ താരം വീണ്ടും അഭിനയ ലോകത്ത് സജീവമായി .ഇതിലെ കഥാപാത്രത്തിന് നിരവധി ആരാധകരെയും താരത്തിന് കിട്ടിയിരുന്നു .പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട്ടപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലും താരം മത്സരിക്കാൻ ചാൻസ് കിട്ടിയിരുന്നു .അതിലെ അഭിനയത്തിൽ നിരവധി വിമർശങ്ങളും താരത്തിന് നേരെ ഉണ്ടായിരുന്നു .

2013 ൽ ആണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറിയത് . നോർത്ത് 24 കാതം എന്ന സിനിമയിലാണ് താരം ആദ്യമായിട്ട് അഭിനയിച്ചത് .അതിന് ശേഷം ചെറുതും വലുതുമായ നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .മോഹൻലാൽ നായകൻ ആയ സിനിമയായ മുന്തിരി വള്ളി തളിർക്കുമ്പോൾ എന്ന സിനിമയിലെ താരത്തിന്റെ ലില്ലി കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .താരത്തിന്റെ ഇരുണ്ട നിറത്തിന്റെ പേരിൽ നിരവധി വിവാദങ്ങളും വിമര്ശനഗലും നേരിട്ടിരുന്നു .

ബിഗ് ബോസ്സിൽ നിന്നും പുറത്തായ ശേഷം താരം സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു .ഇപ്പോൾ ചാനലിലൂടെ താരം പങ്കുവെയ്ച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് .തന്റെ മാറിൽ ടാറ്റൂ ചെയുന്ന വീഡിയോ ആണ് താരം ചാനലിലൂടെ പങ്കുവെയ്ച്ചിരിക്കുന്നത് .ശരീരത്തിൽ ടാറ്റൂ ചെയ്തതിനു പിന്നാലെ നിരവധി സദാചാര ആൾക്കാരുടെ വിമർശനങ്ങളും ഉപദേശങ്ങളും തരാതെ തേടി വന്നിരുന്നു .എന്നാൽ നിരവധി ആൾകാർ ആണ് തരാതെ സപ്പോർട്ട് ചെയുന്നത് .

Written by admin

resmi nair marriage model photos

കല്യാണ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞപ്പോൾ എത്രയും പ്രതീഷിച്ചില്ല .ഹോട്ട് മോഡൽ ആയി രശ്മി ആർ നായർ .

rakul-preet-singhs-hottest-bikini-photos

ആരാധകരുടെ മനസ്സ് കീഴടക്കി രാകുൽ പ്രീതിന്റെ ഹോട്ട് ബിക്കിനി ചിത്രങ്ങൾ . ചിത്രങ്ങൾ കാണാം .