in ,

നാടൻ ലുക്കിൽ സുന്ദരിയായി അനുശ്രി, ഫോട്ടോകൾ വൈറൽ

anusree saree photos

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.

നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. അനുശ്രിയുടെ പുത്തൻ ഫോട്ടോകളാണ് വൈറലാവുന്നത്. സാരി അണിഞ്ഞുള്ള ചിത്രങ്ങളുമായാണ് അനുശ്രീ എത്തിയത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രത്തിന് വൻ ലൈക്കാണ് ലഭിച്ചത്. ഇതാര് കാവിലെ ഭഗവതിയോ എന്ന മോഹൻലാലിന്റെ ഡയലോഗുമായാണ് ആരാധകർ എത്തിയിട്ടുള്ളത്. ഇത് പോലെ നാടൻ സുന്ദരിയായി കാണാനാണ് ഞങ്ങൾക്ക് ഇഷ്ടമെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

റിയാലിറ്റി ഷോയിൽ നിന്നാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരൻ, ആദി, റെഡ് വൈൻ തുടങ്ങിയവയാണ് പ്രധാന അഭിനയിച്ച ചിത്രങ്ങൾ.

View this post on Instagram

A post shared by Anusree (@anusree_luv)

Written by admin

sudheesh family

ആദ്യ കാലത്ത് സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തു. പിന്നീട് അവസരങ്ങൾ കുറഞ്ഞു. നടൻ സുധീഷിന്റെ ഇപ്പോഴത്തെ ജീവിതം കണ്ട് നോക്കാം…. !!!

manju sunichen

വെ,ട്ടി,കളയുമെന്നും ആ,സി,ഡ് അ,റ്റാ,ക്ക് നടത്തുമെന്നുമൊക്കെ ഒരുകൂട്ടം ആളുകൾ വെല്ലുവിളിച്ചിരുന്നു, മഞ്ജു പത്രോസ്