in

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം ആഘോഷിച്ചു മലയാളികളുടെ ഇഷ്ട്ട താരം ആസിഫ് അലി

Asif Ali family photos

യുവാക്കളുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് ആസിഫ് അലി.തന്റെ അഭിനയം കൊണ്ടും പേഴ്സന്നാലിറ്റി കൊണ്ട് ആരാധരുടെ ഇഷ്ട്ട താരമായി മാറിയിരികുകയാണ്.ഒരു പക്ഷെ ഇന്നുള്ള യുവ നടന്മാരിൽ ഏറ്റവും ഫാൻ ഫോള്ളോയിങ് ഉള്ള താരം കൂടിയാണ് ആസിഫ് അലി.ഇതിനകം തന്നെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.ഒരു പക്ഷെ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കൂടിയാണ്.ഇപ്പോൾ താരം തന്റെ ഏറ്റവും വലിയ സന്തോഷ വാർത്ത അറിയിച്ചിരുക്കുകയാണ്.ഇത്തവണ താരം തന്റെ വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ കൂടി താരം പങ്കുവെയ്ച്ചത്.

Asif Ali family photos

Asif Ali family photos

വാർത്ത അറിഞ്ഞു ഇപ്പോൾ താരത്തിന്റെ ആരാധകർ ആശംസകൾ അറിയിച്ചു എത്തിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.താരത്തിന്റെ പ്രിയതമയെ ഒപ്പം കുട്ടീട് എന്നത്തേക്ക് 8 വർഷം തികഞ്ഞിരിക്കുകയാണ്.ഋതു എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് താരം അറിയപ്പെടുന്ന ഒരു റേഡിയോ ജോക്കി ആയിരുന്നു.പിനീട്‌ മലയാളത്തിൽ താരം നിരവധി സിനിമയാണ് ചെയ്തത്.അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയതുകൊണ്ട് താരത്തെ എല്ലാവരും വളരെ പെട്ടെന്ന് തന്നെ അടുത്തറിയാൻ സാധിച്ചു.

Asif Ali family photos

Asif Ali family photos

താരത്തിന് ലഭിക്കുന്ന ഏത് കഥാപാത്രവും നന്നായി ചെയ്യാൻ ശ്രമിക്കാൻ താരം എന്നും പരിശ്രമിക്കാറുണ്ട്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആസിഫലി മലയാളത്തിലെ മറ്റ് വമ്പൻ നടൻമാരുടെ പട്ടികയിൽ ഇടം നേടിയെടുത്തിരുന്നു.താരത്തെ പോലെ തന്നെ താരത്തിന്റെ ഭാര്യ സമയും മക്കളും എന്നും സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്.സിനിമയിക്കും ജീവിതത്തിനും താരം ഒരുപോലെ ഇമ്പോർട്ടന്റ് നൽകാറുണ്ട്. ഇപ്പോൾ തന്റെ കുടുംബതോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ആസിഫ് അലി.

Written by admin

Priyamani latest photos

ഓറഞ്ച് സാരിയിൽ താമരയെ പോലെ ഉണ്ടെന്ന് ആരാധകർ പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു പ്രിയാമണി

നായികയിൽ നിന്ന് ഐറ്റം ഡാൻസിലേക്കും പിന്നീട് ഗ്ലാമർ വേഷങ്ങളിലേക്കും ചേക്കേറിയ ചാർമിയുടെ ഇപ്പോഴത്തെ ജീവിതം ഒന്ന് കണ്ടുനോക്കാം