in

ഓറഞ്ച് സാരിയിൽ താമരയെ പോലെ ഉണ്ടെന്ന് ആരാധകർ പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു പ്രിയാമണി

Priyamani latest photos

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് പ്രിയാമണി
തെന്നിന്ത്യൻ സിനിമ ലോകത്ത്‌ നിരവധി ആരാധകരുള്ള ഒരു താരമാണ് പ്രിയാമണി.ഒരു പക്ഷെ നിരവധി മേഖലയിൽ കഴിവുള്ള അപൂർവ താരങ്ങളിൽ ഒരു താരം കൂടിയാണ്.അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ.മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്.അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം.തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും.

Priyamani latest photos

തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്.അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്.2017 ആഗസ്റ്റിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്.മുസ്‌തഫ ആണ് താരത്തിന്റെ ഭർത്താവ്.പ്രിയാമണിയെ ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഇത്തവണ താരം സാരിയിൽ ആണ് പ്രത്യക്ഷപെട്ടിരിക്കുന്നത്.

Priyamani latest photos

ഒരു പക്ഷെ ഇന്നുള്ള മലയാള നടിമാരിൽ സാരിയിൽ ഒരു പടി മുന്നിൽ നിൽക്കുകയാണ് പ്രിയമണി ഒന്ന് കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും.ചിത്രങ്ങൾ കാന്തത്തെ പോലെ ആകർഷിക്കുകയാണ് എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.ചിത്രങ്ങൾ ഇതിനകം തന്നെ നിരവധി ആൾക്കാരാണ് കണ്ടത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം നിരവധി വിമർശങ്ങൾക്കും ഇരയായിട്ടുണ്ട്.എന്നാൽ ഈയിടെ താരത്തിന്റെ ഒരു ചിത്രത്തിന് ഒരു ഞരബൻ തരത്തിന്റ ചിത്രത്തിന് ഒരു മോഷം കമന്റ് ഇടുകയും അതിന് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഒരുപാട് കൈയടി നേടിയിരുന്നു.

Priyamani latest photos

Written by admin

Riyaz Khan family

അനിയത്തിയുടെ കൂട്ടുകാരിയെ പ്രണയിച്ചു, വീട്ടിൽ സമ്മതിച്ചില്ല അങ്ങനെയാണ് ഒളിച്ചോടി വിവാഹം കഴിച്ചത്,പ്രണയകഥ വെളിപ്പെടുത്തി റിയാസ് ഖാൻ

Asif Ali family photos

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം ആഘോഷിച്ചു മലയാളികളുടെ ഇഷ്ട്ട താരം ആസിഫ് അലി