in ,

ഗോവയിൽ അവധി ആഘോഷിച്ച് അഭയ ഹിരൺമയി : വീഡിയോ

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അഭയ ഹിരൺമയി മലയാളസംഗീത ലോകത്തുനിന്നാണ് അഭയ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. മലയാളത്തിൽ ഒരു പിടി നല്ല ഗാനങ്ങൾ പാടിയിട്ടുണ്ട് ,മ്യൂസിക് ഡയറക്ടർ ഗോപിസുന്ദറിന്റെ പ്രിയസഖി ആയ അഭയക്ക് നിരവധി ആരാധകരാണുള്ളത്. താരത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരം ഗോവയിൽ അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഒരു വീഡിയോയിലൂടെ ആണ് താരം തൻറെ യാത്രകളോട് പ്രണയം വെളിപ്പെടുത്തിയത്.

ഗോവയിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് കമൻറുകൾ ലഭിച്ചത്, വീഡിയോയിൽ നിരവധി പോസ്റ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിൽ അയ വന്നിട്ടുണ്ട് , വർഷങ്ങൾ ഏറെയായി അഭയയും ഗോപി സുന്ദറും ഒരുമിച്ചാണു താമസിക്കുന്നത് , പ്രണയത്തെ കുറിച്ച് നിരവധി വിവാദങ്ങൾ സോഷ്യൽ മീഡിയയിലൂടെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അതിനൊന്നും പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയയിൽ നിരവധി സൈബർ അറ്റക്കും നേരിടേണ്ടി വന്നിട്ടുണ്ട് .മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഗോപിസുന്ദർ ഇപ്പോൾ മികച്ച ഗാനങ്ങൾക്ക് ഈണം നൽകി കൊണ്ട് വാർത്തകളിൽ ശ്രദ്ധനേടിക്കഴിഞ്ഞു ,അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്.

View this post on Instagram

Shared post on

Written by admin

എൻറെ ശരീരത്തിലെ പുതിയ ടാറ്റൂ കണ്ടുപിടിക്കു. വീഡിയോയുമായി പ്രാർത്ഥന

ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം, ഐശ്വര്യ ലക്ഷ്മി