in ,

‘ബാച്ച്ലർ ‘തമിഴ് സിനിമ നായിക’ദിവ്യഭാരതിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

ഒരുപാട് സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പോലും ലക്ഷക്കണക്കിന് ആരാധകരുള്ള ഒരുപാട് യുവ താരങ്ങൾ ഇന്ന് അഭിനയ ലോക്കത്തുണ്ട്.ഒരുപക്ഷെ ഒറ്റ സിനിമയിൽ അഭിനയിച്ചു കൊണ്ടായിരിക്കും ഈ താരങ്ങൾ ഇത്രയധികം ആരാധകരെ നേടിയെടുത്തിട്ടുള്ളത്.വിരലിൽ എണ്ണാവുന്ന സിനിമയിലോ അല്ലെങ്കിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് ആരാധകർ ഏറ്റെടുത്ത ലക്ഷകണക്കിന് താരങ്ങളുണ്ട് ഇന്ന്.

അത്തരത്തിൽ ഒരൊറ്റ സിനിമയിൽ അഭിനയിച്ചുകൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് ‘ദിവ്യഭാരതി’.2021 പുറത്തിറങ്ങിയ തമിഴ് റോമാറ്റിക് ചിത്രം’ബാച്ച്ലർ ലവ്’എന്ന ഒറ്റ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്.അരങ്ങേറിയ ആദ്യ സിനിമ തന്നെ തമിഴിലിൽ വൻ വിജയമായിരുന്നു അതോടെ താരത്തെ ആരാധകരും സിനിമ ലോകവും ഏറ്റെടുക്കുകയായിരുന്നു.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ താരത്തിന് 12 ലക്ഷത്തിൽ പരം ആരാധകരുണ്ട്.മോഡലിംഗ് മേഖലയിൽ കൂടിയാണ് ദിവ്യ തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്.മോഡലിംഗ് ചുരുങ്ങിയ സമയം കൊണ്ട് സജീവമാവുകയും അതോടെയാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമ തന്നെ വൻ വിജയം നേടിയതോട് കൂടി താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ശ്രദ്ധിക്കാനും ആരംഭിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയിൽ ഒരു സ്റ്റാറാണ് താരം അതുകൊണ്ട് തന്നെ ദിവ്യ എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുക്കാറുണ്ട്.ഒരു മോഡൽ ആയത്കൊണ്ട് തന്നെ താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച പുത്തൻ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത് ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.ആദ്യ സിനിമയിക്ക് ശേഷം ഇപ്പോൾ കൈ നിറയെ സിനിമകളായി ദിവ്യ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്.

Written by admin

നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാന്‍ കഴിയണേ എന്നാണ് ഞാന്‍ അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്, സജിനെ കുറിച്ച് ഷഫ്‌ന

ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ, ഭാഗ്യലക്ഷ്മി ചോദിക്കുന്നു